നയിക്കാൻ ബേസിൽ തമ്പി, ടീമിൽ 10 ഓൾറൗണ്ടർമാർ, കൊച്ചിയുടെ കടുവക്കൂട്ടം ഇതാ
തിരുവനന്തപുരം ∙ കളത്തിൽ വീര്യം കാട്ടാൻ യുവത്വവും അനുഭവസമ്പത്തും ഒരുപോലെ അണിനിരത്തിയാണ് കൊച്ചിയുടെ നീലക്കടുവകൾ കേരള ക്രിക്കറ്റ് ലീഗിനിറങ്ങുന്നത്. ഐപിഎൽ താരവും പേസ് ബോളറുമായ ബേസിൽ തമ്പി, ഓൾറൗണ്ടർ മനു കൃഷ്ണൻ, അനുജ്, സിജോമോൻ ജോസഫ്, ബാറ്റർ ആനന്ദ് കൃഷ്ണൻ തുടങ്ങിയവരുൾപ്പെട്ട ടീം കിരീടമുറപ്പിച്ചുള്ള തയാറെടുപ്പാണു നടത്തുന്നത്. ഐക്കൺ താരമായ ബേസിൽ തമ്പിയാണു നായകൻ. 10 ഓൾറൗണ്ടർമാരാണു ടീമിലുള്ളത്. തിരുവനന്തപുരത്ത് നടന്ന പ്രഥമ കെസിഎൽ താരലേലത്തിൽ 7 ലക്ഷം രൂപയ്ക്കാണ് ഓൾറൗണ്ടർ മനു കൃഷ്ണനെ ടീം സ്വന്തമാക്കിയത്.

മുൻ രഞ്ജി താരവും കോച്ചിങ് രംഗത്ത് 12 വർഷത്തെ പരിചയസമ്പത്തുമുള്ള സെബാസ്റ്റ്യൻ ആന്റണിയാണ് ടീമിന്റെ മുഖ്യ പരിശീലകൻ. സിംഗിൾ ഐഡി സഹസ്ഥാപകനും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടീമിൽ രഞ്ജി താരവും വിക്കറ്റ് കീപ്പറുമായിരുന്ന സി.എം ദീപക്കാണ് അസിസ്റ്റന്റ് കോച്ച്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ ടീം അംഗങ്ങൾ കെസിഎയുടെ മംഗലപുരം ഗ്രൗണ്ടിൽ പരിശീലനമാരംഭിച്ചു.
ടീം: ക്യാപ്റ്റൻ- ബേസിൽ തമ്പി, വിക്കറ്റ് കീപ്പർ- പവൻ ശ്രീധർ, നിഖിൽ തോട്ടത്ത്. ഓൾറൗണ്ടർമാർ- കെ.ബി.അനന്ദു, സിജോമോൻ ജോസഫ്, മനു കൃഷ്ണൻ, മുഹമ്മദ് ഇനാൻ, ജോബിൻ ജോബി, പി.എസ്. ജെറിൻ, സാലി വിശ്വനാഥ്, ഷൈൻ ജോൺ ജേക്കബ്, ഷോൺ റോജർ, കെ.വി.ശ്രേയസ്. ബോളർമാർ- എൻ.എസ്.അജയഘോഷ്, ബാറ്റർമാർ - ആനന്ദ് കൃഷ്ണൻ, അനുജ് ജോറ്റിൻ, വിപുൽ ശക്തി, അപ്പു പ്രകാശ്.