യുഎസ് നാഷനൽ ക്രിക്കറ്റ് ലീഗ്: ഉടമകളുടെ സംഘത്തിൽ സച്ചിൻ തെൻഡുൽക്കറും
വാഷിങ്ടൻ ∙ യുഎസ് നാഷനൽ ക്രിക്കറ്റ് ലീഗിൽ (എൻസിഎൽ) ഉടമകളുടെ സംഘത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും. ‘സിക്സ്റ്റി സ്ട്രൈക്സ്’ എന്ന പേരിലുള്ള 10 ഓവർ ക്രിക്കറ്റ് ടൂർണമെന്റിന് കഴിഞ്ഞ ദിവസം തുടക്കമായി. ലീഗിന്റെ ഭാഗമായി സച്ചിനും എത്തുന്നത് യുഎസിൽ ക്രിക്കറ്റിന്റെ പ്രചാര വർധനയ്ക്കു കാരണമാകുമെന്ന് സംഘാടകർ അറിയിച്ചു. പ്രഥമ സീസണിലെ വിജയികൾക്കുള്ള പുരസ്കാരം സമ്മാനിക്കുന്നതും സച്ചിനാണ്.

വാഷിങ്ടൻ ∙ യുഎസ് നാഷനൽ ക്രിക്കറ്റ് ലീഗിൽ (എൻസിഎൽ) ഉടമകളുടെ സംഘത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും. ‘സിക്സ്റ്റി സ്ട്രൈക്സ്’ എന്ന പേരിലുള്ള 10 ഓവർ ക്രിക്കറ്റ് ടൂർണമെന്റിന് കഴിഞ്ഞ ദിവസം തുടക്കമായി.
ലീഗിന്റെ ഭാഗമായി സച്ചിനും എത്തുന്നത് യുഎസിൽ ക്രിക്കറ്റിന്റെ പ്രചാര വർധനയ്ക്കു കാരണമാകുമെന്ന് സംഘാടകർ അറിയിച്ചു. പ്രഥമ സീസണിലെ വിജയികൾക്കുള്ള പുരസ്കാരം സമ്മാനിക്കുന്നതും സച്ചിനാണ്.