ന്യൂസീലൻഡിനെതിരായ 3 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര: വൈസ് ക്യാപ്റ്റനായി ജസ്പ്രീത് ബുമ്ര
ന്യൂഡൽഹി∙ അടുത്തയാഴ്ച ആരംഭിക്കുന്ന ന്യൂസീലൻഡിനെതിരായ 3 മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി പേസർ ജസ്പ്രീത് ബുമ്രയെ നിയമിച്ചു. 15 അംഗ ടീമിനെയും കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചു.

ബോളർമാരായ മുഹമ്മദ് ഷമി, യഷ് ദയാൽ എന്നിവരുടെ അഭാവം ശ്രദ്ധിക്കപ്പെട്ട ടീമിൽ അശ്വിൻ, ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരെല്ലാമുണ്ട്.
16ന് ബെംഗളൂരൂവിലാണു ടെസ്റ്റിനു തുടക്കം. പുണെയിലും മുംബൈയിലുമാണ് പിന്നീടുള്ള 2 ടെസ്റ്റുകൾ.