ബാറ്റ് സ്പീഡ് എന്റെ കരുത്ത്, ആ മികവ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ കാലത്തേ എനിക്കുള്ളതാണ്: ‘മാച്ച് വിന്നിങ്’ ഇന്നിങ്സിനു ശേഷം പുരാൻ
ഹൈദരാബാദ് ∙ സ്വാഭാവികസിദ്ധമായ മികവാണ് തനിക്കുള്ളതെന്നും ബാറ്റ് സ്പീഡ് മെച്ചപ്പെടുത്താൻ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ലെന്നും ലക്നൗ സൂപ്പർ ജയന്റ്സ് ബാറ്റർ നിക്കോളാസ് പുരാൻ. 26 പന്തിൽ 70 റൺസുമായി തകർത്തടിച്ച പുരാന്റെ മികവിലാണ് വ്യാഴാഴ്ച ലക്നൗ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 5 വിക്കറ്റിനു ജയിച്ചത്. ‘‘ബാറ്റ് സ്പീഡ് മെച്ചപ്പെടുത്താനോ മറ്റോ ആയി പ്രത്യേകിച്ചൊന്നും ഞാൻ ചെയ്യാറില്ല. ആ മികവ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ കാലത്തേ എനിക്കുള്ളതാണ്..’’– മത്സരശേഷം പുരാൻ പറഞ്ഞു. 6 വീതം ഫോറും സിക്സും ഉൾപ്പെടെ 269.63 സ്ട്രൈക്ക് റേറ്റിലായിരുന്നു വെസ്റ്റിൻഡീസ് താരമായ പുരാന്റെ ഇന്നിങ്സ്.

ഹൈദരാബാദ് ∙ സ്വാഭാവികസിദ്ധമായ മികവാണ് തനിക്കുള്ളതെന്നും ബാറ്റ് സ്പീഡ് മെച്ചപ്പെടുത്താൻ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ലെന്നും ലക്നൗ സൂപ്പർ ജയന്റ്സ് ബാറ്റർ നിക്കോളാസ് പുരാൻ. 26 പന്തിൽ 70 റൺസുമായി തകർത്തടിച്ച പുരാന്റെ മികവിലാണ് വ്യാഴാഴ്ച ലക്നൗ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 5 വിക്കറ്റിനു ജയിച്ചത്.
‘‘ബാറ്റ് സ്പീഡ് മെച്ചപ്പെടുത്താനോ മറ്റോ ആയി പ്രത്യേകിച്ചൊന്നും ഞാൻ ചെയ്യാറില്ല. ആ മികവ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ കാലത്തേ എനിക്കുള്ളതാണ്..’’– മത്സരശേഷം പുരാൻ പറഞ്ഞു. 6 വീതം ഫോറും സിക്സും ഉൾപ്പെടെ 269.63 സ്ട്രൈക്ക് റേറ്റിലായിരുന്നു വെസ്റ്റിൻഡീസ് താരമായ പുരാന്റെ ഇന്നിങ്സ്.