സൂറിക് (സ്വിറ്റ്സർലൻഡ്) ∙ കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ദ് ബെസ്റ്റ് പുരസ്കാരം പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിക്ക്. ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനും പോളണ്ട് ദേശീയ ടീമിനും വേണ്ടി നടത്തിയ അവിസ്മരണീയ പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് മുപ്പത്തിമൂന്നുകാരനായ ലെവൻഡോവ്സ്കി.... FIFA Awards, Robert Lewandowski

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂറിക് (സ്വിറ്റ്സർലൻഡ്) ∙ കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ദ് ബെസ്റ്റ് പുരസ്കാരം പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിക്ക്. 

ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനും പോളണ്ട് ദേശീയ ടീമിനും വേണ്ടി നടത്തിയ അവിസ്മരണീയ പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് മുപ്പത്തിമൂന്നുകാരനായ ലെവൻഡോവ്സ്കി തുടർച്ചയായ 2–ാം വർഷവും ഫിഫ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. 

ADVERTISEMENT

അർജന്റീന താരം ലയണൽ മെസ്സി, ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ എന്നിവരെ പിന്തള്ളിയാണ് ഈ നേട്ടം. രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ ആസ്ഥാനമായ സൂറിക്കിൽ ഇന്നു പുലർച്ചെയോടെ പൂർത്തിയായ ചടങ്ങിൽ മികച്ച വനിതാ ഫുട്ബോളറായി സ്പെയിനിന്റെയും ബാർസിലോന ക്ലബ്ബിന്റെയും താരമായ അലക്സിയ പ്യൂട്ടയാസും തിരഞ്ഞെടുക്കപ്പെട്ടു.

English Summary: FIFA Awards: Robert Lewandowski, Alexia Putellas Take Top Honors; Erik Lamela Wins Puskas