2 വർഷത്തെ ഇടവേളയ്ക്കു ശേഷം ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങൾക്കു കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം വേദിയാകും. ഒക്ടോബർ മുതൽ 2023 മാർച്ച് വരെ നീളുന്ന സീസണിൽ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ 10 Kerala Blasters, Kerala Kochi Stadium, Kaloor Stadium, Jawaharlal Nehru International Stadium Kochi,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ 2 വർഷത്തെ ഇടവേളയ്ക്കു ശേഷം ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങൾക്കു കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം വേദിയാകും. ഒക്ടോബർ മുതൽ 2023 മാർച്ച് വരെ നീളുന്ന സീസണിൽ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ 10 മത്സരങ്ങൾ നടക്കും. ഉദ്ഘാടന മത്സരവും ഇവിടെയാകാനാണു സാധ്യത.

ഓഗസ്റ്റിൽ ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ പരിശീലനം ആരംഭിക്കും. സ്റ്റേഡിയം പരിസരം കൂടുതൽ മനോഹരമാക്കാനും മൾട്ടിലെവൽ പാർക്കിങ് സംവിധാനം നടപ്പാക്കാനും ജിസിഡിഎ മുൻകയ്യെടുക്കും. ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ള, കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ ഭരദ്വാജ് എന്നിവർ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.

ADVERTISEMENT

English Summary: Blasters returns to Kochi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT