ഖത്തറിൽ ഫുട്ബോൾ വമ്പൻമാരെ വരച്ചവരയിൽ നിർത്തി ഏഷ്യൻ ടീമുകളുടെ തേരോട്ടം
ഖത്തർ ലോകകപ്പിൽ ഏഷ്യൻ ടീമുകൾ അമ്പരിപ്പിക്കുന്ന പ്രകടനം തുടരുന്നു. ലാറ്റിനമേരിക്കൻ ശക്തികളായ യുറഗ്വായെ ഏഷ്യൻ ടീമായ ദക്ഷിണ കൊറിയ ഗോൾരഹിത സമനിലയിൽ തളച്ചു. കഴിഞ്ഞ ദിവസം അർജന്റീനയെ സൗദി അറേബ്യയും ജർമനിയെ ജപ്പാനും തോൽപിച്ചതിനു പിന്നാലെയാണു ദക്ഷിണ കൊറിയയുടെയും ഗംഭീര പ്രകടനം. അൽ റയ്യാനിലെ ഏജ്യുക്കേഷൻ

ഖത്തർ ലോകകപ്പിൽ ഏഷ്യൻ ടീമുകൾ അമ്പരിപ്പിക്കുന്ന പ്രകടനം തുടരുന്നു. ലാറ്റിനമേരിക്കൻ ശക്തികളായ യുറഗ്വായെ ഏഷ്യൻ ടീമായ ദക്ഷിണ കൊറിയ ഗോൾരഹിത സമനിലയിൽ തളച്ചു. കഴിഞ്ഞ ദിവസം അർജന്റീനയെ സൗദി അറേബ്യയും ജർമനിയെ ജപ്പാനും തോൽപിച്ചതിനു പിന്നാലെയാണു ദക്ഷിണ കൊറിയയുടെയും ഗംഭീര പ്രകടനം.
അൽ റയ്യാനിലെ ഏജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ യുറഗ്വായുടെ പേരുകേട്ട സൂപ്പർ താരങ്ങളെയെല്ലാം വരച്ചവരയിൽ നിർത്തിയാണ് കൊറിയക്കാർ വിജയത്തോളം പോന്ന സമനിലയുടെ കൊടി നാട്ടിയത്. ഇരുടീമുകളും നഷ്ടപ്പെടുത്തിയ ഗോളവസരങ്ങളും ഒട്ടേറെ. ഇന്നലെ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡ് 1–0 ന് കാമറൂണിനെ തോൽപിച്ചു. കാമറൂണിൽ ജനിച്ച സ്വിസ് സ്ട്രൈക്കർ ബ്രീൽ എംബോളോയാണ് വിജയഗോൾ നേടിയത്.
English Summary : Outstanding Performance of Asian Teams in FIFA World Cup 2022