ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ സീസൺ ഫൈനൽ മാർച്ച് 18ന് ഗോവയിലെ മഡ്ഗാവിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. പ്ലേ ഓഫ് മത്സരങ്ങൾ മാർച്ച് 3നു തുടങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ സീസൺ ഫൈനൽ മാർച്ച് 18ന് ഗോവയിലെ മഡ്ഗാവിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. പ്ലേ ഓഫ് മത്സരങ്ങൾ മാർച്ച് 3നു തുടങ്ങും.

മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി ടീമുകൾ നേരിട്ട് സെമിഫൈനലിനും എടികെ മോഹൻ ബഗാൻ, ബെംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് ടീമുകൾ നോക്കൗട്ട് റൗണ്ടിനും യോഗ്യത നേടിക്കഴിഞ്ഞു. ഒരു ടീമിനു കൂടി യോഗ്യത നേടാം.

ADVERTISEMENT

English Summary: ISL final on March 18