ബാർസിലോന∙ ബാർസിലോനയെ എതിരില്ലാത്ത നാലു ഗോളുകൾക്കു തകർത്ത് റയൽ മഡ്രിഡ് കോപ്പ ഡെൽ റെ ഫൈനലിൽ. ക്യാംപ് നൗവിൽ നടന്ന രണ്ടാം പാദ സെമിയിൽ കരീം ബെൻസെമയുടെ ഹാട്രിക് ഗോളിലാണു റയലിന്റെ കുതിപ്പ്. 50,58,80 മിനിറ്റുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രസീലിയൻ യുവതാരം വിനീസ്യൂസ് ജൂനിയർ റയലിനായി ഒരു ഗോൾ നേടി. മൂന്ന് എൽ ക്ലാസിക്കോകൾ തുടർച്ചയായി പരാജയപ്പെട്ട ശേഷമാണ് റയൽ ബാർസയ്ക്കെതിരെ വിജയിക്കുന്നത്. ഫൈനലിൽ ഒസാസുനയാണു റയലിന്റെ എതിരാളികൾ.

ADVERTISEMENT

English Summary: Real Madrid Tops Barcelona 4-0 At Camp Nou