ഹാരി കെയ്ൻ ബയൺ മ്യൂണിക്കിലേക്ക്? ടോട്ടനം വിടാൻ സാധ്യത
ഇംഗ്ലണ്ട് ഫുട്ബോൾ ക്യാപ്റ്റൻ ഹാരി കെയ്ൻ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിലേക്ക്? കെയ്നിന്റെ നിലവിലെ ക്ലബ് ടോട്ടനം ഹോട്സ്പറുമായി ജർമൻ ചാംപ്യന്മാരായ ബയൺ മ്യൂണിക് ധാരണയിലെത്തിയതായി റിപ്പോർട്ട്. 10 കോടി യൂറോ (ഏകദേശം 911 കോടി രൂപ) ആണ് ട്രാൻസ്ഫർ തുകയെന്നാണ് സൂചന. ടോട്ടനവുമായി ഒരു വർഷം കൂടി കെയ്നിനു കരാർ ബാക്കിയുണ്ട്.

ബർലിൻ ∙ ഇംഗ്ലണ്ട് ഫുട്ബോൾ ക്യാപ്റ്റൻ ഹാരി കെയ്ൻ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിലേക്ക്? കെയ്നിന്റെ നിലവിലെ ക്ലബ് ടോട്ടനം ഹോട്സ്പറുമായി ജർമൻ ചാംപ്യന്മാരായ ബയൺ മ്യൂണിക് ധാരണയിലെത്തിയതായി റിപ്പോർട്ട്. 10 കോടി യൂറോ (ഏകദേശം 911 കോടി രൂപ) ആണ് ട്രാൻസ്ഫർ തുകയെന്നാണ് സൂചന.
ടോട്ടനവുമായി ഒരു വർഷം കൂടി കെയ്നിനു കരാർ ബാക്കിയുണ്ട്. അതിനാൽ, ട്രാൻസ്ഫർ തുക ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ടോട്ടനം അധികൃതർ സമ്മതം മൂളിയാലും തീരുമാനമെടുക്കേണ്ടത് കെയ്നാണ്. ഇതേക്കുറിച്ച് ഹാരി കെയ്നോ ബയൺ മ്യൂണിക്ക് അധികൃതരോ പ്രതികരിച്ചിട്ടില്ല. ബയൺ മുന്നേറ്റനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കെയ്നെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.
English Summary: Harry kane to Bayern Munich?