കൊച്ചി ∙ ഐഎസ്എൽ, ഡ്യുറാൻഡ് കപ്പ് കിരീട മോഹങ്ങളുമായി പുതിയ സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പ്രീ സീസൺ പരിശീലന ക്യാംപിനു തായ്‌ലൻഡിൽ തുടക്കം. 3 ആഴ്ച തായ്‌ലൻഡിൽ ചെലവിടുന്ന ടീം ഏതാനും ഒരുക്ക മത്സരങ്ങളും കളിക്കും. കൊൽക്കത്തയിൽ 26ന് ആരംഭിക്കുന്ന ഡ്യുറാൻഡ് കപ്പാണു ടീമിന്റെ ആദ്യ ലക്ഷ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫത്തന സ്പോർട്സ് കോംപ്ലക്സിലെ ചോൻബുരിയിലാണു ക്യാംപ്. പുതിയ ഹെഡ് കോച്ച് മികേൽ സ്റ്റോറെയുടെ നേതൃത്വത്തിലാണു ക്യാംപ്. ആദ്യ സംഘം കളിക്കാർ ക്യാംപിലെത്തി. ശേഷിച്ചവർ ഈയാഴ്ച തന്നെ എത്തും. 

ADVERTISEMENT

കഴിഞ്ഞ സീസണിൽ പരുക്കേറ്റു പുറത്തായ ഐബൻഭ ദോലിങ്, ഘാന സ്ട്രൈക്കർ ക്വാമെ പെപ്ര, കളത്തിലിറങ്ങും മുൻപേ പുറത്തായ ഓസ്ട്രേലിയൻ ഫോർവേഡ് ജോഷ്വ സത്തിരിയോ എന്നിവർ ക്യാംപിലുണ്ട്. അതേസമയം, പരുക്കിൽനിന്നു സുഖം പ്രാപിച്ചു വരുന്ന ഗോൾകീപ്പർ സച്ചിൻ സുരേഷും ദേശീയ അണ്ടർ 20 ക്യാംപിലുള്ള കോറോ സിങ്ങും പിന്നീടു ടീമിനൊപ്പം ചേരും.

English Summary:

Blasters pre-season started in Thailand