നാംദിൻ (വിയറ്റ്നാം)∙ തുടർച്ചയായ 11–ാം മത്സരത്തിലും വിജയം സ്വന്തമാക്കാൻ സാധിക്കാതെ ഇന്ത്യൻ ഫുട്ബോൾ ടീം. വിയറ്റ്നാമിനെതിരായ സൗഹൃദ മത്സരം സമനിലയിൽ അവസാനിച്ചു. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ മുന്നിലുള്ള വിയറ്റ്നാം ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യ ഗോൾ മടക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

38-ാം മിനിറ്റിൽ ഹോം ഡുക് എന്‍ഗുയെൻ വിയറ്റ്നാമിനെ മുന്നിലെത്തിച്ചപ്പോൾ, 53–ാം മിനിറ്റിൽ ഫറൂഖ് ചൗധരിയിലൂടെ ഇന്ത്യ ഗോൾ മടക്കി. മൂന്നു വർഷത്തിനു ശേഷം പ്ലേയിങ് ഇലവനിലേക്കു മടങ്ങിയെത്തിയ മത്സരത്തിലാണ് 27 വയസ്സുകാരൻ ഫറൂഖ് ചൗധരി ലക്ഷ്യം കണ്ടത്. പ്രതിരോധ താരം അന്‍വർ അലിയുടെ ലോങ് ബോൾ പിടിച്ചെടുത്ത് വിയറ്റ്നാമിസ് ഗോളിക്കു മുകളിലൂടെ ഫറൂഖ് ചൗധരി വലയിലെത്തിക്കുകയായിരുന്നു.

ADVERTISEMENT

ആദ്യ പകുതിയിലെ 11–ാം മിനിറ്റിൽ വിയറ്റ്നാമിനു ലഭിച്ച പെനാൽറ്റി അവസരം ഇന്ത്യൻ ഗോളി ഗുർപ്രീത് സിങ് സന്ധു പ്രതിരോധിച്ചിരുന്നു. 79–ാം മിനിറ്റിൽ വിയറ്റ്നാം താരം വാൻ യുവിന്റെ നീക്കവും ഇന്ത്യൻ ഗോളി ത‍ടഞ്ഞുനിർത്തി. മനോലോ മാർകസ് പരിശീലകനായെത്തിയ ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ ആദ്യ ഗോളാണ് വിയറ്റ്നാമിനെതിരെ ഇന്ത്യ നേടിയത്.

English Summary:

Farukh scores crucial equaliser as India plays out a 1-1 draw against Vietnam