ആരാധകർക്ക് മാനേജ്മെന്റുമായി നേരിട്ട് ആശയവിനിമയം നടത്താം; ഫാൻ അഡ്വൈസറി ബോർഡുമായി ബ്ലാസ്റ്റേഴ്‌സ്
കൊച്ചി ∙ ആരാധകർക്കു ക്ലബ് മാനേജ്മെന്റുമായി നേരിട്ട് ആശയവിനിമയം സാധ്യമാക്കുന്ന ഫാൻ അഡ്വൈസറി ബോർഡ് (എഫ്എബി) രൂപീകരിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ആരാധകരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രാധാന്യത്തോടെ പരിഗണിക്കപ്പെടാൻ എഫ്എബി വേദിയൊരുക്കും. ഈ സീസണിന്റെ തുടക്കത്തിൽതന്നെ ക്ലബ് ഡയറക്ടർ നിഖിൽ ബി.നിമ്മഗദ്ദ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

ആരാധകരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 12 പേർ അടങ്ങുന്ന ബോർഡിന വർഷത്തിൽ 4 തവണ മാനേജ്മെന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനും ക്ലബ്ബിന്റെ പ്രകടനം, ടിക്കറ്റ് വിതരണം, ആരാധക അടിത്തറ ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യാനും കഴിയും.
ബോർഡിന്റെ ഭാഗമാകുന്നതിനായി ക്ലബ്ബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ www.keralablasters.in) അപേക്ഷിക്കാം. 19 വയസ്സിനു മുകളിൽ പ്രായമുള്ള ആരാധകർക്ക് അപേക്ഷിക്കാം. 10 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം. ഒരു വർഷമായിരിക്കും പ്രവർത്തന കാലയളവ്.