ന്യൂഡൽഹി ∙ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഗോളി മലയാളി താരം ടി.പി.രഹനേഷിന് ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടു കളികളിൽ നിന്നു സസ്പെൻഷനും രണ്ടു ലക്ഷം രൂപ പിഴയും. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്കസമിതിയാണ് നടപടി പ്രഖ്യാപിച്ചത്. കൊൽക്കത്തക്കെതിരെയുള്ള മൽസരത്തിൽ ഗേർസൻ വിയേരയുടെ മുഖത്തടിച്ചു എന്ന ആരോപണത്തെ തുടർന്നാണ് നടപടി.
Advertisement