പുണെ∙ ഐഎസ്എൽ ഫുട്ബോളിൽ പുണെ സിറ്റിയെ 2–0നു കീഴടക്കിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ക്യാപ്റ്റൻ ബാർത്തോലോമ്യൂ ഓഗ്ബെച്ചെ (23’), യുവാൻ മാസിയ (90’) എന്നിവരാണു ഗോൾ നേടിയത്.