എംഎ ട്രോഫി ഫുട്ബോൾ

ആലുവ∙ എംഎ ട്രോഫി ദേശീയ ഇന്റർ സ്കൂൾ ഫുട്ബോൾ അവസാന പ്രീ ക്വാർട്ടറിൽ ഗവ. എച്ച്എസ്എസ് ഉദിനൂർ 7–5നു സായ് ഇന്റർനാഷനൽ സ്കൂൾ കോലാപൂരിനെ തോൽപിച്ചു. ഇന്ന് അവസാന ക്വാർട്ടർ ഫൈനലിൽ ഉദിനൂരിനെ ജിവി രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം നേരിടും.