ബെൽജിയം ∙ തന്റെ ഇരുനൂറാം ഫോർമുല വൺ മത്സരത്തിനിറങ്ങിയ മെഴ്സിഡീസിന്റെ ലൂയിസ് ഹാമിൽറ്റനു ബെൽജിയം ഗ്രാൻപ്രിയിൽ വിജയം. ഫെറാരിയുടെ സെബാസ്റ്റ്യൻ വെറ്റലിനെയാണു ഹാമിൽറ്റൻ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയത്. ഇതോടെ ചാംപ്യൻഷിപ്പിൽ വെറ്റലും ഹാമിൽറ്റനും തമ്മിലുള്ള പോയിന്റ് അന്തരം ഏഴായി കുറഞ്ഞു.
Advertisement