ചെന്നൈ ∙ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിക്കു നാളെ എഗ്മൂർ മേയർ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയത്തിൽ തുടക്കം. ആതിഥേയരായ ഇന്ത്യയ്ക്കു പുറമേ നിലവിലെ ചാംപ്യൻമാരായ ദക്ഷിണ കൊറിയ, പാക്കിസ്ഥാൻ, മലേഷ്യ, ചൈന, ജപ്പാൻ എന്നീ 6 ടീമുകളാണ് ടൂർണമെന്റിലുള്ളത്. 12നാണു ഫൈനൽ. നാളെ വൈകിട്ട് 4ന് കൊറിയയും ജപ്പാനും തമ്മിലാണ് ആദ്യ പോരാട്ടം. രാത്രി 8.30ന് ഇന്ത്യ ചൈനയെ നേരിടും. 9ന് രാത്രി 8.30നാണ് ഇന്ത്യ – പാക്കിസ്ഥാൻ ആവേശപ്പോരാട്ടം.ടൂർണമെന്റിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ ഹോക്കി ടീം വാഗ അതിർത്തി വഴിയാണ് ഇന്ത്യയിലെത്തിയത്. തുടർന്നു വിമാനത്തിൽ ചെന്നൈയിലെത്തി. ഹർമൻപ്രീത് സിങ് നയിക്കുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം പി.ആർ. ശ്രീജേഷുമുണ്ട്. ലീഗ് റൗണ്ടിലെ ആദ്യ 4 സ്ഥാനക്കാർ സെമിഫൈനലിലെത്തും. ഏഷ്യൻ ഗെയിംസിനുള്ള തയാറെടുപ്പ് എന്ന നിലയ്ക്കും ടൂർണമെന്റിലെ പ്രകടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിക്കു നാളെ എഗ്മൂർ മേയർ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയത്തിൽ തുടക്കം. ആതിഥേയരായ ഇന്ത്യയ്ക്കു പുറമേ നിലവിലെ ചാംപ്യൻമാരായ ദക്ഷിണ കൊറിയ, പാക്കിസ്ഥാൻ, മലേഷ്യ, ചൈന, ജപ്പാൻ എന്നീ 6 ടീമുകളാണ് ടൂർണമെന്റിലുള്ളത്. 12നാണു ഫൈനൽ. നാളെ വൈകിട്ട് 4ന് കൊറിയയും ജപ്പാനും തമ്മിലാണ് ആദ്യ പോരാട്ടം. രാത്രി 8.30ന് ഇന്ത്യ ചൈനയെ നേരിടും. 9ന് രാത്രി 8.30നാണ് ഇന്ത്യ – പാക്കിസ്ഥാൻ ആവേശപ്പോരാട്ടം.ടൂർണമെന്റിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ ഹോക്കി ടീം വാഗ അതിർത്തി വഴിയാണ് ഇന്ത്യയിലെത്തിയത്. തുടർന്നു വിമാനത്തിൽ ചെന്നൈയിലെത്തി.

ഹർമൻപ്രീത് സിങ് നയിക്കുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം പി.ആർ. ശ്രീജേഷുമുണ്ട്. ലീഗ് റൗണ്ടിലെ ആദ്യ 4 സ്ഥാനക്കാർ സെമിഫൈനലിലെത്തും. ഏഷ്യൻ ഗെയിംസിനുള്ള തയാറെടുപ്പ് എന്ന നിലയ്ക്കും ടൂർണമെന്റിലെ പ്രകടനം ഇന്ത്യൻ ടീമിനു നിർണായകമാണ്. ഫാൻകോഡ് ആപ്പിൽ   കളി തത്സമയം സംപ്രേഷണം ചെയ്യും.

ADVERTISEMENT

English Summary : Asian Champions Trophy Hockey starts tomorrow