ഉത്തേജക വിലക്കിനു കാരണം വേദനാസംഹാരി: ദ്യുതി ചന്ദ്
2021ൽ കാൻസർ ബാധിതയായിരുന്നെന്നും ആരോഗ്യനില വഷളായതോടെ ഡോക്ടർമാർ മത്സരം ഉപേക്ഷിക്കാൻ നിർദേശിച്ചിരുന്നെന്നും ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദ്. ഉത്തേജക മരുന്ന് ഉപയോഗത്തിന് നാഡ 4 വർഷത്തെ വിലക്കേർപ്പെടുത്തിയതിനു പിന്നാലയാണ് ദ്യുതിയുടെ വെളിപ്പെടുത്തൽ. ടോക്കിയോ ഒളിംപിക്സിനു ശേഷം നടത്തിയ പരിശോധനയിലാണ് കാൻസർ സ്ഥിരീകരിച്ചത്.

ന്യൂഡൽഹി ∙ 2021ൽ കാൻസർ ബാധിതയായിരുന്നെന്നും ആരോഗ്യനില വഷളായതോടെ ഡോക്ടർമാർ മത്സരം ഉപേക്ഷിക്കാൻ നിർദേശിച്ചിരുന്നെന്നും ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദ്. ഉത്തേജക മരുന്ന് ഉപയോഗത്തിന് നാഡ 4 വർഷത്തെ വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് ദ്യുതിയുടെ വെളിപ്പെടുത്തൽ.
ടോക്കിയോ ഒളിംപിക്സിനു ശേഷം നടത്തിയ പരിശോധനയിലാണ് കാൻസർ സ്ഥിരീകരിച്ചത്. തുടർന്നു വേദന കുറയ്ക്കുന്നതിനായി മരുന്നുകൾ കഴിച്ചു. ഈ സമയത്താണ് ഉത്തേജക പരിശോധനയ്ക്കു വിധേയയായത്.
English Summary: Reason for dope ban is pain killer; Dyuti Chand