ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. പ്രീ ക്വാർട്ടറിൽ തായ്‌ലൻഡിനെതിരെ 2–3നു പൊരുതിത്തോറ്റ വനിതാ ടീമും ക്വാർട്ടറിൽ ദക്ഷിണ കൊറിയയോട് 0–3നു തകർന്ന പുരുഷ ടീമും പുറത്തായി. പ്രീ ക്വാർട്ടറിൽ കസഖ്സ്ഥാനെതിരെ 3–2നു കഷ്ടിച്ചു രക്ഷപ്പെട്ട പുരുഷ ടീം ക്വാർട്ടറിൽ കൊറിയയ്ക്കു മുന്നിൽ നിഷ്പ്രഭരായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാങ്ചോ∙ ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. പ്രീ ക്വാർട്ടറിൽ തായ്‌ലൻഡിനെതിരെ 2–3നു പൊരുതിത്തോറ്റ വനിതാ ടീമും ക്വാർട്ടറിൽ ദക്ഷിണ കൊറിയയോട് 0–3നു തകർന്ന പുരുഷ ടീമും പുറത്തായി.

പ്രീ ക്വാർട്ടറിൽ കസഖ്സ്ഥാനെതിരെ 3–2നു കഷ്ടിച്ചു രക്ഷപ്പെട്ട പുരുഷ ടീം ക്വാർട്ടറിൽ കൊറിയയ്ക്കു മുന്നിൽ നിഷ്പ്രഭരായി. ഹർമീത് ദേശായി, ജി. സത്യൻ, അജാന്ത ശരത്കമൽ എന്നിവർ സിംഗിൾസ് മത്സരങ്ങളിൽ വെല്ലുവിളികളുയർത്താതെയാണ് പരാജയപ്പെട്ടത്. 

ADVERTISEMENT

English Summary: Double defeat in table tennis for India