ടേബിള്‍ ടെന്നിസിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; ശരത് കമലിന് തോൽവി
പാരിസ്∙ ഒളിംപിക്സ് പുരുഷ വിഭാഗം ടേബിള്‍ ടെന്നിസിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യയുടെ ശരത് കമൽ തോറ്റു. ലോക റാങ്കിങ്ങിൽ 40–ാമതുള്ള ശരത് കമൽ സ്‍ലൊവേനിയൻ താരം ഡെനി കൊസുലിനോട് 2–4നാണ് തോൽവി

പാരിസ്∙ ഒളിംപിക്സ് പുരുഷ വിഭാഗം ടേബിള്‍ ടെന്നിസിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യയുടെ ശരത് കമൽ തോറ്റു. ലോക റാങ്കിങ്ങിൽ 40–ാമതുള്ള ശരത് കമൽ സ്‍ലൊവേനിയൻ താരം ഡെനി കൊസുലിനോട് 2–4നാണ് തോൽവി വഴങ്ങിയത്.
ലോക റാങ്കിങ്ങിൽ 126–ാമതാണ് ഡെനി. തമിഴ്നാട് സ്വദേശിയായ അജന്ത ശരത് കമലാണ് ഒളിംപിക്സ് പരേഡിൽ ഇന്ത്യയെ നയിച്ചത്. കഴിഞ്ഞ വർഷം കൊറിയയിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ താരം വെങ്കലം നേടിയിരുന്നു. 2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസ്, പുരുഷ ടീമിനം, മിക്സഡ് ഡബിള്‍സ് എന്നിവയിൽ ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കിയിരുന്നു.
വനിതാ ബോക്സിങ് 50 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ നിഖാത് സരീൻ പ്രീ ക്വാർട്ടറിൽ കടന്നു. 10 മീറ്റർ എയർ റൈഫിൾ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരം അർജുൻ ബഭുത ഫൈനൽ റൗണ്ടിൽ കടന്നു.