‘നിന്നിലേക്കുള്ള ഒരു കടൽ ദൂരം’ ; സാരിയിൽ മനംകവർന്ന് സരയു
സാരിയിൽ തിളങ്ങി നടി സരയു. കടല്‍തീരം പശ്ചാത്തലമാക്കിയുള്ള ചിത്രങ്ങൾ ആണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ‘നിന്നിലേക്കുള്ള ഒരു കടൽ ദൂരം’ എന്നാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. ഗോൾഡൻ ബോർഡറുള്ള പച്ച സാരിയാണ് ധരിച്ചിരിക്കുന്നത്. സാരിക്ക് അനുയോജ്യമായ കമ്മലും മോതിരവുമാണ് ആക്സസറീസ്. ജോർജ് കുട്ടിയാണ്

സാരിയിൽ തിളങ്ങി നടി സരയു. കടല്‍തീരം പശ്ചാത്തലമാക്കിയുള്ള ചിത്രങ്ങൾ ആണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ‘നിന്നിലേക്കുള്ള ഒരു കടൽ ദൂരം’ എന്നാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
ഗോൾഡൻ ബോർഡറുള്ള പച്ച സാരിയാണ് ധരിച്ചിരിക്കുന്നത്. സാരിക്ക് അനുയോജ്യമായ കമ്മലും മോതിരവുമാണ് ആക്സസറീസ്. ജോർജ് കുട്ടിയാണ് ചിത്രങ്ങൾ പകർത്തിയത്.
സെറ്റ് മുണ്ടിലുള്ള സരയുവിന്റെ ഫോട്ടോഷൂട്ട് നേരത്തെ ശ്രദ്ധയമായിരുന്നു. സെറ്റ് മുണ്ടുകളോടുള്ള ഇഷ്ടം വ്യക്തമാക്കുന്ന ഒരു കുറിപ്പും താരം ചിത്രങ്ങൾക്കൊപ്പം പങ്കുവച്ചിരുന്നു.
English Summary : Sarayu Shines in Saree