കറുപ്പഴകിൽ തിളങ്ങി മാളവിക വെയിൽസ് ; ചിത്രങ്ങൾ
സാരിയിൽ തിളങ്ങി നടി മാളവിക വെയിൽസ്. സമൂഹമാധ്യമത്തിലൂടെയാണ് താരം പുതിയ ചിത്രങ്ങൾ പങ്കുവച്ചത്. കറുപ്പ് സാരിയും സ്ലീവ്ലസ് ബ്ലൗസുമാണ് വേഷം. പോണിടെയിൽ ഹെയർസ്റ്റൈലും ബോൾഡ് മേക്കപ്പും താരത്തിന് പവർഫുൾ ലുക്ക് നൽകുന്നു. ഒരു കയ്യിൽ നിറയെ സാരിക്ക് അനുയോജ്യമായ വളകൾ ധരിച്ചിട്ടുണ്ട്. ‘മുകളിൽ ആകാശം, താഴെ

സാരിയിൽ തിളങ്ങി നടി മാളവിക വെയിൽസ്. സമൂഹമാധ്യമത്തിലൂടെയാണ് താരം പുതിയ ചിത്രങ്ങൾ പങ്കുവച്ചത്.
കറുപ്പ് സാരിയും സ്ലീവ്ലസ് ബ്ലൗസുമാണ് വേഷം. പോണിടെയിൽ ഹെയർസ്റ്റൈലും ബോൾഡ് മേക്കപ്പും താരത്തിന് പവർഫുൾ ലുക്ക് നൽകുന്നു. ഒരു കയ്യിൽ നിറയെ സാരിക്ക് അനുയോജ്യമായ വളകൾ ധരിച്ചിട്ടുണ്ട്.
‘മുകളിൽ ആകാശം, താഴെ മണൽ, ഉള്ളിൽ സമാധാനം’ – ഒരു ചിത്രത്തിനൊപ്പം മാളവിക കുറിച്ചു. മാളവിക അതിനസുന്ദരി ആയിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.
മഴവിൽ മനോരമയിലെ ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ സീരിയലിലെ അഞ്ജ എന്ന കഥാപാത്രത്തെയാണ് മാളവിക ഇപ്പോൾ അവതരിപ്പിക്കുന്നത്.
English Summary : Malavika Wales latest photoshoot