സാരിയിലുള്ള അതിമനോഹര ചിത്രങ്ങളുമായി തെന്നിന്ത്യൻ താരസുന്ദരി പ്രിയാമണി. പിങ്ക് സാരി ധരിച്ചുള്ള ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഫ്ലോറൽ ഡിസൈനുള്ള സ്ലീവ്‌ലസ് ബ്ലൗസാണ് സാരിക്കൊപ്പം പെയർ ചെയ്തത്. ട്രഡീഷനൽ സ്റ്റൈലിലുള്ള ആക്സസറീസും ബോൾഡ് മേക്കപ്പും ബൺ ഹെയർസ്റ്റൈലും പ്രിയാമണിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാരിയിലുള്ള അതിമനോഹര ചിത്രങ്ങളുമായി തെന്നിന്ത്യൻ താരസുന്ദരി പ്രിയാമണി. പിങ്ക് സാരി ധരിച്ചുള്ള ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

ഫ്ലോറൽ ഡിസൈനുള്ള സ്ലീവ്‌ലസ് ബ്ലൗസാണ് സാരിക്കൊപ്പം പെയർ ചെയ്തത്. ട്രഡീഷനൽ സ്റ്റൈലിലുള്ള ആക്സസറീസും ബോൾഡ് മേക്കപ്പും ബൺ ഹെയർസ്റ്റൈലും പ്രിയാമണിയെ സുന്ദരിയാക്കി.

ADVERTISEMENT

‘സൗന്ദര്യം കണ്ണുകളെ ആകർഷിക്കുന്നു, എന്നാൽ വ്യക്തിത്വം ഹൃദയം കവരുന്നു’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. 

English Summary : Priyamani shines in pink saree