നെറ്റിൽ ഒരുക്കിയ പീകോക്ക് ഗ്രീൻ നിറത്തിലുള്ള ബ്ലൗസിനെ ഹൈലൈറ്റ് ചെയ്യാൻ ഇത് സഹായിക്കുന്നു. കൈ അവസാനക്കുന്നിടത്ത് നെറ്റ് ഡ്രേപ് ചെയ്തുവച്ചത് ബ്ലൗസിനെ സ്റ്റൈലിഷ് ആക്കുന്നു....

നെറ്റിൽ ഒരുക്കിയ പീകോക്ക് ഗ്രീൻ നിറത്തിലുള്ള ബ്ലൗസിനെ ഹൈലൈറ്റ് ചെയ്യാൻ ഇത് സഹായിക്കുന്നു. കൈ അവസാനക്കുന്നിടത്ത് നെറ്റ് ഡ്രേപ് ചെയ്തുവച്ചത് ബ്ലൗസിനെ സ്റ്റൈലിഷ് ആക്കുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്രാടദിനത്തിൽ സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവച്ച് നടി രമ്യ നമ്പീശൻ. ട്രഡീഷനൽ സാരിക്കൊപ്പം ട്രെൻഡി ബ്ലൗസ് പെയർ ചെയ്ത്, അതിസുന്ദരിയായാണു താരം പ്രത്യക്ഷപ്പെടുന്നത്.

നേർത്ത പച്ച ബോർഡറുള്ള സെറ്റ് സാരി വളരെ സിംപിളാണ്. നെറ്റിൽ ഒരുക്കിയ പീകോക്ക് ഗ്രീൻ നിറത്തിലുള്ള ബ്ലൗസിനെ ഹൈലൈറ്റ് ചെയ്യാൻ ഇത് സഹായിക്കുന്നു. കൈ അവസാനക്കുന്നിടത്ത് നെറ്റ് ഡ്രേപ് ചെയ്തുവച്ചത് ബ്ലൗസിനെ സ്റ്റൈലിഷ് ആക്കുന്നു.

ADVERTISEMENT

ഹെവി ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. സ്കിൻ ടോൺ മേക്കപ്പിനൊപ്പം ചുണ്ടും പുരികവും കണ്ണുകളും ഹൈലൈറ്റ് ചെയ്തു മനോഹരമാക്കിയിരിക്കുന്നു. അരളി പൂക്കളാണ് തലമുടിയിൽ ചൂടിയിരിക്കുന്നത്. 

ഡമൻസ് ഡിസൈൻസ് ആണ് കോസ്റ്റ്യൂം ഒരുക്കിയത്. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ജോ അടൂരാണ് മേക്കപ്പും ദിവ്യ ഉണ്ണികൃഷ്ണൻ സ്റ്റൈലിങ്ങും ചെയ്തിരിക്കുന്നു. ചിത്രങ്ങൾ പകർത്തിയത് പ്രണവ് രാജ്. Becoz it’s silver ആണ് ആഭരണങ്ങൾ.

ADVERTISEMENT

English Summary : Actress Ramya Nabeesan Onam photoshoot