റെഡ് കാർപറ്റിൽ ആയാലും എയർപോർട്ടിലായാലും ഫാഷനിൽ ബോളിവുഡ് താരം രൺവീർ സിങ് ‘കിങ്’ ആണ്. ആഡംബര ഫാഷൻ ബ്രാൻഡ് ഗൂച്ചിയുടെ ജാക്കറ്റ് ധരിച്ച് ഫാഷൻ ലോകത്ത് താരം തരംഗം തീർക്കുകയാണ്. ഗൂച്ചി ജാക്കറ്റ് ധരിച്ചുള്ള ഏതാനും ചിത്രങ്ങൾ രൺവീര്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ബ്രൗണിൽ കറുപ്പ് ഡിസൈനുകളുള്ള ജാക്കറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെഡ് കാർപറ്റിൽ ആയാലും എയർപോർട്ടിലായാലും ഫാഷനിൽ ബോളിവുഡ് താരം രൺവീർ സിങ് ‘കിങ്’ ആണ്. ആഡംബര ഫാഷൻ ബ്രാൻഡ് ഗൂച്ചിയുടെ ജാക്കറ്റ് ധരിച്ച് ഫാഷൻ ലോകത്ത് താരം തരംഗം തീർക്കുകയാണ്.

ADVERTISEMENT

ഗൂച്ചി ജാക്കറ്റ് ധരിച്ചുള്ള ഏതാനും ചിത്രങ്ങൾ രൺവീര്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ബ്രൗണിൽ കറുപ്പ് ഡിസൈനുകളുള്ള ജാക്കറ്റ് ആണിത്. കോട്ടൻ, പേളിസ്റ്റർ തുണികൾ ഉപയോഗിച്ച് നിർമിച്ച ഈ ജാക്കറ്റിൽ പോയിന്റഡ് കോളറാണ് മുഖ്യ ആകർഷണം. 27000 ഡോളർ (ഏകദേശം 2 ലക്ഷം ഇന്ത്യൻ രൂപ) ആണ് വില. 

ADVERTISEMENT

വെള്ള റൗണ്ട് നെക് ടി–ഷർട്ടും ഗ്രേ ഡെനീം ജീൻസുമായിരുന്നു പെയർ ചെയ്തത്. സൺഗ്ലാസ്, സ്വർണ മേതിരം, വാച്ച് എന്നിവയായിരുന്നു ആക്സസറീസ്. പേണിടെയ്ൽ ഹെയർസ്റ്റൈൽ കൂടിച്ചേർന്നതോടെ സ്റ്റൈലിഷ് ലുക്കിൽ രൺവീർ തിളങ്ങി.