ഗോൾഡൻ വർക്കുകളുള്ള പച്ച ഷീർ സാരിയായിരുന്നു ഇമാരിയുടേത്. പ്ലെയിൻ സിൽക് ബ്ലൗസ് ആണ് പെയർ ചെയ്തത്...

ഗോൾഡൻ വർക്കുകളുള്ള പച്ച ഷീർ സാരിയായിരുന്നു ഇമാരിയുടേത്. പ്ലെയിൻ സിൽക് ബ്ലൗസ് ആണ് പെയർ ചെയ്തത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്ട്രേലിയൻ ക്രിക്കറ്ററും റോയൽ ചാലഞ്ചേഴ്സിലെ സഹതാരവുമായ മാക്സ്‌വെല്ലിന്റെ വിവാഹ പാർട്ടിയിൽ ഇന്ത്യൻ ട്രെഡീഷനൽ ലുക്കിൽ തിളങ്ങി ദക്ഷിണാഫിക്കൻ ക്രിക്കറ്റർ ഫാഫ് ഡുപ്ലേസിയും ഭാര്യ ഇമാരിയും. ഡുപ്ലേസി പിങ്ക് കുർത്തയും പൈജാമയുമയും ധരിച്ചപ്പോൾ പച്ച സാരിയിയായിരുന്നു ഇമാരിയുടെ വേഷം. ഈ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

ഗോൾഡൻ വർക്കുകളുള്ള പച്ച ഷീർ സാരിയായിരുന്നു ഇമാരിയുടേത്. പ്ലെയിൻ സിൽക് ബ്ലൗസ് ആണ് പെയർ ചെയ്തത്. മിനിമൽ ആക്സസറീസും ഗ്ലോ മേക്കപും ഓപ്പൺ ഹെയർ സ്റ്റൈലും ഇമാരിയുടെ ഇന്ത്യൻ ലുക്കിന് സൗന്ദര്യമേകി. ഇളം പിങ്ക് നിറത്തിലുള്ള ഫ്രോക്കുകളാണ് ഇവരുടെ മക്കൾ ധരിച്ചത്.

ADVERTISEMENT

ശരിക്കുമൊരു ഇന്ത്യന്‍ കുടുംബം പോലെ എന്നാണ് ആരാധകരുടെ കമന്റ്. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിൽ ഡുപ്ലേസിയുടെ സഹതാരമായ വിരാട് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശർമയുടെ സാരിയാണോ ഇതെന്നാണ് മറ്റു ചിലരുടെ സംശയം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT