നടി ശ്രവണയുടെ നവരാത്രി സ്പെഷൽ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ദുർഗാദേവിയുടെ വിവിധ ഭാവങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ചുവന്ന പട്ടുടുത്ത്, ആഭരണങ്ങളണിഞ്ഞ്, ത്രിശൂലവുമേന്തി നിൽക്കുന്ന ദേവിയുടെ ശാന്തവും രൗദ്രവുമായ ഭാവങ്ങൾ ചിത്രങ്ങളിൽ കാണാം. ദേവിയുടെ തൃക്കണ്ണാണ് മേക്കപ്പിലെ പ്രധാന ആകർഷണം. ചുവപ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി ശ്രവണയുടെ നവരാത്രി സ്പെഷൽ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ദുർഗാദേവിയുടെ വിവിധ ഭാവങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ചുവന്ന പട്ടുടുത്ത്, ആഭരണങ്ങളണിഞ്ഞ്, ത്രിശൂലവുമേന്തി നിൽക്കുന്ന ദേവിയുടെ ശാന്തവും രൗദ്രവുമായ ഭാവങ്ങൾ ചിത്രങ്ങളിൽ കാണാം.

ADVERTISEMENT

ദേവിയുടെ തൃക്കണ്ണാണ് മേക്കപ്പിലെ പ്രധാന ആകർഷണം. ചുവപ്പിൽ ഗോൾഡൻ ബോഡറുള്ള പട്ടു സാരിയാണ് ധരിച്ചത്. ഇതോടൊപ്പം പരമ്പരാഗത സ്റ്റൈലിലുള്ള ആഭരണങ്ങൾ ആക്സസറൈസ് ചെയ്തു. 

ADVERTISEMENT

മീരാമാക്സ് അക്കാദമിയുടെ ഉടമയും മേക്കപ് ആർട്ടിസ്റ്റുമായ മീരയുടേതാണ് കൺസപ്റ്റും മേക്കപ്പും. ഷെറിൻ എബ്രഹാം ചിത്രങ്ങൾ പകർത്തി. ഹരികുമാർ ആണ് വിഡിയോ. 

ADVERTISEMENT

ലാൽ ജോസ് സംവിധാനം ചെയ്ത തട്ടിപ്പുറത്തെ അച്യുതനിലൂടെയാണ് ശ്രവണ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ഏതം, അഞ്ചിൽ ഒരാൾ തസ്കരൻ എന്നീ സിനിമകളിലും അഭിനയിച്ചു.