എംബ്ബല്ലിഷ്മെന്റുകളും സീക്വിനുകളും നിറഞ്ഞ കളർഫുൾ ഗൗണ്‍ ആയിരുന്നു റിച്ചയുടെ വേഷം. എന്നാൽ താരത്തിന്റെ മംഗൽസൂത്രയാണ് ആരാധകരുടെ ശ്രദ്ധ നേടിയത്. ലക്ഷ്വറി ഫാഷൻ ബ്രാന്‍ഡ് ബുൽഗറിയിൽ നിന്നുള്ള മംഗൽസൂത്രയാണിത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരങ്ങളായ റിച്ച ഛദ്ദയും അലി ഫസലും മുംബൈയിൽ വിവാഹസത്കാരം സംഘടിപ്പിച്ചിരുന്നു. ഹൃത്വിക് റോഷന്‍, വിക്കി കൗശാൽ, തബു, തപ്സി പന്നു, ഇഷ ഗുപ്ത എന്നീ ബോളിവുഡ് താരങ്ങൾ ഉൾപ്പടെ ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബർ നാലിനായിരുന്നു പരിപാടി. ഇതിന്റെ ചിത്രങ്ങൾ റിച്ച സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

എംബ്ബല്ലിഷ്മെന്റുകളും സീക്വിനുകളും നിറഞ്ഞ കളർഫുൾ ഗൗണ്‍ ആയിരുന്നു റിച്ചയുടെ വേഷം. എന്നാൽ താരത്തിന്റെ മംഗൽസൂത്രയാണ് ആരാധകരുടെ ശ്രദ്ധ നേടിയത്. ലക്ഷ്വറി ഫാഷൻ ബ്രാന്‍ഡ് ബുൽഗറിയിൽ നിന്നുള്ള മംഗൽസൂത്രയാണിത്. 18 കാരറ്റ് യെല്ലോ ഗോൾഡിൽ കറുപ്പ് രത്നകല്ലും വജ്രവും ഉപയോഗിച്ചാണ് ഈ മംഗൽസൂത്ര ഒരുക്കിയിരിക്കുന്നത്. പാരമ്പര്യത്തിൽനിന്ന് പ്രചോദനം ഉൾകൊണ്ട് ബുൽഗറി ഒരുക്കിയ മോഡേൺ കലക്‌ഷനിലേതാണ് ഈ മംഗൽസൂത്ര. 3.8 ലക്ഷം രൂപയാണ് വില.

ADVERTISEMENT

ഫുക്രെ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് അലി ഫസലും റിച്ചയും പ്രണയത്തിലാകുന്നത്. 2019-ലാണ് റിച്ചയോട് അലി ഫസല്‍ വിവാഹാഭ്യര്‍ഥന നടത്തി. 2021ൽ വിവാഹം നടത്താൻ തീരുമാനിച്ചെങ്കിലും കോവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു.

ഹിന്ദിയിലും ഹോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ച നടനാണ് അലി ഫസൽ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ 7 സിനിമയിൽ അതിഥി വേഷത്തിൽ അലി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡെത്ത് ഓണ്‍ ദ നൈല്‍ എന്ന ചിത്രമാണ് അലിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഫുക്രെ 3, ഹോളിവുഡ് ചിത്രം കാണ്ഡഹാര്‍, ഖുഫിയ തുടങ്ങിയവയാണ് അലി ഫസലിന്റെ പുതിയ ചിത്രങ്ങൾ.

ADVERTISEMENT

പഞ്ചാബ് സ്വദേശിയായ റിച്ച 2008ൽ റിലീസ് ചെയ്ത് ഒയ് ലക്കി, ലക്കി ഒയ് സിനിമയിലൂടെ അഭിനയരംഗത്തെത്തി. ഗ്യാങ്സ് ഓഫ് വസേപൂർ, ഫുക്രെ, മസാൻ എന്നിവയാണ് പ്രധാന സിനിമകൾ.