സാരിയിൽ സുന്ദരിയായി സംയുക്ത; സാമന്തയെ അനുകരിക്കുകയാണോയെന്ന് സോഷ്യൽ മീഡിയ
‘തീവണ്ടി’ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സംയുക്ത. പുത്തൻ ഫാഷനുകൾ ഫോളോ ചെയ്യുന്ന താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാരിയലുള്ള പുത്തൻ ചിത്രങ്ങളാണ് സംയുക്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്. നീല സാരിയിലുള്ള താരത്തിന്റെ പുത്തൻ ചിത്രം

‘തീവണ്ടി’ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സംയുക്ത. പുത്തൻ ഫാഷനുകൾ ഫോളോ ചെയ്യുന്ന താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാരിയലുള്ള പുത്തൻ ചിത്രങ്ങളാണ് സംയുക്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്. നീല സാരിയിലുള്ള താരത്തിന്റെ പുത്തൻ ചിത്രം ആരാധകരുടെ മനം കവരുകയാണ്.
മജസ്റ്റിക് നീല നിറത്തിലുള്ള നിറയെ പ്രിന്റ് വർക്കുകളുള്ള സാരിയാണ് സംയുക്ത ധരിച്ചത്. സ്ലീവ് ലെസ് ബ്ലൗസ് ലുക്കിന് പൂർണത നൽകുന്നു. വലിയ കമ്മലുകളും വാച്ചുമാണ് ആക്സസറീസ്. കണ്ണുകൾക്കും ചുണ്ടിനും ഹൈലൈറ്റ് നൽകിയുള്ള മേക്കപ്പ് സംയുക്തയെ കൂടുതൽ മനോഹരിയാക്കി.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ്. സാമന്തയെ അനുകരിക്കുകയാണോ എന്നാണ് പലരും ചോദിക്കുന്നത്.
Content Summary: Samyukta Stunning look in Blue Saree