ഫാഷൻ സെൻസുകൊണ്ട് ആരാധകരെ അമ്പരപ്പിക്കാറുള്ള നടിയാണ് സണ്ണി ലിയോണി. ഓതു വസ്ത്രത്തിലും മനോഹരിയായ സണ്ണി ലിയോണിയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. കറുപ്പ് നിറത്തിലുള്ള ഗൗണിലാണ് താരം സുന്ദരിയായത്. പ്ലൻജിങ് വി നെക്ക് ലൈനോടു കൂടിയ വസ്ത്രമാണ് താരം തിരഞ്ഞെടുത്തത്. ഡീപ്പ് നെക്ക് സെക്സി ലുക്ക് നല്‍കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷൻ സെൻസുകൊണ്ട് ആരാധകരെ അമ്പരപ്പിക്കാറുള്ള നടിയാണ് സണ്ണി ലിയോണി. ഏതു വസ്ത്രത്തിലും മനോഹരിയായ സണ്ണി ലിയോണിയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. കറുപ്പ് നിറത്തിലുള്ള ഗൗണിലാണ് താരം സുന്ദരിയായത്. 

Read More: ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി ഭർത്താവ്; നെറ്റിയിൽ സിന്ദൂരം ചാർത്തിയപ്പോൾ പൊട്ടിക്കരഞ്ഞു

ADVERTISEMENT

പ്ലൻജിങ് വി നെക്ക് ലൈനോടു കൂടിയ വസ്ത്രമാണ് താരം തിരഞ്ഞെടുത്തത്. ഡീപ്പ് നെക്ക് സെക്സി ലുക്ക് നല്‍കി. ബ്ലാക്ക് ഫുൾ ലെങ്ത്ത് ഗൗണിന് പ്ലീറ്റഡ് ഡീറ്റൈലിങ്ങും നൽകിയിട്ടുണ്ട്. ഡിസൈനർ റോക്കി സ്റ്റാറാണ് വസ്ത്രത്തിന് പിന്നിൽ. 1,87,525 രൂപയാണ് വസ്ത്രത്തിന്റെ വില. ഡയമണ്ട് കമ്മലുകളാണ് ആക്സസറൈസ് ചെയ്തത്. ബ്രേസ്‍ലെറ്റ്, മോതിരങ്ങൾ എന്നിവ പെയർ ചെയ്തു. 

Image Credits: Instagram/sunnyleone

കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. ഐഷാഡോ, റെഡ് ലിപ്സറ്റിക് എന്നിവ കൂടുതൽ സ്റ്റൈലിഷ് ലുക്ക് നൽകി. ‘ലൗ’ എന്ന കുറിപ്പോടെ താരം പങ്കുവച്ച ചിത്രങ്ങൾ ആരാധകരേറ്റെടുത്തു. 

ADVERTISEMENT

Content Summary: Sunny Leone Stunning look in gown

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT