മലയാളികളുടെ ഇഷ്ടതാരം അനുപമ പരമേശ്വരന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. കാഷ്വൽ വസ്ത്രത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടത്. വർക്കൗട്ട് സെഷനിൽ നിന്നുള്ള പുതിയ ചിത്രങ്ങളാണ് അനുപമ പങ്കുവെച്ചത്. ചാരനിറവും കറുപ്പും കലർന്ന വസ്ത്രമാണ് ധരിച്ചത്. സുന്ദരവുമായ കണ്ണുകളും ന്യൂഡ് ലിപ്സ്റ്റിക്കും അനുപമയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ ഇഷ്ടതാരം അനുപമ പരമേശ്വരന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. കാഷ്വൽ വസ്ത്രത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടത്. 

Read More: ‘സംഭവം കൊള്ളാം, ഇത് അച്ഛന് ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുമല്ലോ’; മകന്റെ സമ്മാനം കണ്ട് അമ്പരന്ന് അച്ഛൻ

ADVERTISEMENT

വർക്കൗട്ട് സെഷനിൽ നിന്നുള്ളതാണ് പുതിയ ചിത്രങ്ങൾ. ചാരനിറവും കറുപ്പും കലർന്ന വസ്ത്രമാണ് ധരിച്ചത്. സുന്ദരമായ കണ്ണുകളും ന്യൂഡ് ലിപ്സ്റ്റിക്കും അനുപമയ്ക്ക് കൂടുതൽ ഭംഗി നൽകി. ‘ഗുഡ് മോണിങ്ങ്’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. 

നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. താരം ഫോളോ ചെയ്യുന്ന ഡയറ്റും വർക്കൗട്ടും പവർഫുൾ ആണെന്നും, ചിത്രങ്ങൾ സൂപ്പറാണെന്നുമാണ് ആരാധകരുടെ കമന്റുകൾ. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT