വസ്ത്രധാരണം കൊണ്ടും ഫാഷൻ സ്റ്റൈലുകൊണ്ടും കയ്യടി നേടുന്ന നടിയാണ് കജോൾ. മനീഷ് മൽഹോത്ര ഫാഷൻ ഷോയ്ക്കെത്തിയ കാജോളിന്റെ പുത്തൻ ലുക്കാണ് ഫാഷൻ ലോകത്തെ പുതിയ ചർച്ച. പിങ്ക് സാരിയിലാണ് കജോൾ തിളങ്ങിയത്. പിങ്ക് സ്വീക്വന്‍സുകളെ കൊണ്ട് അലങ്കരിച്ചതാണ് സാരി. സാരിയുടെ ബോർഡറിൽ ലൈറ്റ് പിങ്ക് നിറമാണ് നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വസ്ത്രധാരണം കൊണ്ടും ഫാഷൻ സ്റ്റൈലുകൊണ്ടും കയ്യടി നേടുന്ന നടിയാണ് കജോൾ. മനീഷ് മൽഹോത്ര ഫാഷൻ ഷോയ്ക്കെത്തിയ കാജോളിന്റെ പുത്തൻ ലുക്കാണ് ഫാഷൻ ലോകത്തെ പുതിയ ചർച്ച. പിങ്ക് സാരിയിലാണ് കജോൾ തിളങ്ങിയത്. 

Read More: സാരിയെ പറ്റി സംസാരിച്ചത് വധുവിന്റെ വേഷത്തിൽ, ഇത് ഞാൻ ധരിക്കില്ല’; ഐശ്വര്യ വിവാഹത്തിന് ധരിച്ചത് 75 ലക്ഷത്തിന്റെ സാരിയോ?

ADVERTISEMENT

പിങ്ക് സ്വീക്വന്‍സുകളെ കൊണ്ട് അലങ്കരിച്ചതാണ് സാരി. സാരിയുടെ ബോർഡറിൽ ലൈറ്റ് പിങ്ക് നിറമാണ് നൽകിയത്. സിംപിൾ സാരിയിലാണ് കജോൾ ആരാധകരുടെ മനം കവർന്നത്. അതിന് മാച്ചിങ്ങായി ഒരു സാറ്റിൻ സ്ട്രാപ്പ് ബ്ലൗസും ധരിച്ചു. കജോളിന്റെ സിംപിൾ സാരിക്ക് 2,25,000 രൂപയാണ് വില. മനീഷ് മൽഹോത്രയാണ് സാരി ഡിസൈൻ ചെയ്തത്. 

കജോൾ, Image Credits: Instagram/kajol

ഒരു ജോഡി ഡയമണ്ട് കമ്മലുകൾ, മോതിരങ്ങള്‍ എന്നിവയാണ് ആക്സസറൈസ് ചെയ്തത്. 

ADVERTISEMENT

ADVERTISEMENT