മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മാളവിക മേനോന്‍. സാരിയിലുള്ള മാളവികയുെട പുത്തൻ ലുക്ക് ആരാധകരുടെ മനം കവർന്നു. നീല നിറത്തിലുള്ള സാരിയിലാണ് മാളവിക തിളങ്ങിയത്. പ്ലെയിൻ സാരിയാണ് ചൂസ് ചെയ്തത്. മിറർ വർക്കുകളുള്ള ബ്ലൗസ് പെയർ ചെയ്തു. സിമ്പിൾ ലുക്കിലാണ് മാളവിക എത്തിയത്. പിങ്കും ഗോൾഡൻ നിറവും ചേർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മാളവിക മേനോന്‍. സാരിയിലുള്ള മാളവികയുടെ പുത്തൻ ലുക്ക് ആരാധകരുടെ മനം കവർന്നു. നീല നിറത്തിലുള്ള സാരിയിലാണ് മാളവിക തിളങ്ങിയത്. 

Read More: ശരീരം മുഴുവൻ മുത്തുകളും കല്ലുകളും; വ്യത്യസ്ത ലുക്കിൽ ആരാധകരെ അമ്പരപ്പിച്ച് നോറ

മാളവിക മേനോന്‍, Image Credits: Instagram/malavikacmenon
ADVERTISEMENT

പ്ലെയിൻ സാരിയാണ് ചൂസ് ചെയ്തത്. മിറർ വർക്കുകളുള്ള ബ്ലൗസ് പെയർ ചെയ്തു. സിമ്പിൾ ലുക്കിലാണ് മാളവിക എത്തിയത്. പിങ്കും ഗോൾഡൻ നിറവും ചേർന്ന മാലയും കമ്മലുമാണ് ആക്സസറൈസ് ചെയ്തത്. 

മാളവിക മേനോന്‍, Image Credits: Instagram/malavikacmenon

സാരിയിലുള്ള സൂപ്പർ ലുക്കിന് ആരാധകർ ഇഷ്ടം അറിയിക്കുന്നുണ്ട്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. മനോഹരിയായിട്ടുണ്ടെന്നും അടുത്ത മിസ് വേൾഡ് നിങ്ങൾ തന്നെ എന്നുമെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. 

ADVERTISEMENT

Content Highlights: Malavika | Malavika Menon | Fashion | Photoshoot | Saree | Lifestyle | Manoramaonline