താരസുന്ദരി തബുവിന് 50 വയസ്സായി. എന്നാൽ കാഴ്ചയിൽ ഇപ്പോഴും മുപ്പത് വയസ്സേ തോന്നൂ. പ്രായത്തെ അകറ്റി നിർത്തി, ചർമത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കാന്‍ തബു പിന്തുടരുന്നതെന്തെന്നു നോക്കാം. ∙ ഉറക്കം സൗന്ദര്യ സംരക്ഷണത്തിൽ ഉറക്കത്തിന് അതിയായ പ്രാധാന്യമുണ്ട്. രക്തചംക്രമണം കൃത്യമായി നടക്കാനും ഇതിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരസുന്ദരി തബുവിന് 50 വയസ്സായി. എന്നാൽ കാഴ്ചയിൽ ഇപ്പോഴും മുപ്പത് വയസ്സേ തോന്നൂ. പ്രായത്തെ അകറ്റി നിർത്തി, ചർമത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കാന്‍ തബു പിന്തുടരുന്നതെന്തെന്നു നോക്കാം.

∙ ഉറക്കം 

ADVERTISEMENT

സൗന്ദര്യ സംരക്ഷണത്തിൽ ഉറക്കത്തിന് അതിയായ പ്രാധാന്യമുണ്ട്. രക്തചംക്രമണം കൃത്യമായി നടക്കാനും ഇതിലൂടെ ചർമത്തിന് സ്വാഭാവികമായ തിളക്കം തോന്നിക്കാനും ഉറക്കം സഹായിക്കുന്നു. ‘ബ്യൂട്ടി സ്ലീപ്’ ചർമത്തിന്റെ ആരോഗ്യത്തിന് അനിവാര്യം എന്നാണ് തബുവിന്റെ അഭിപ്രായം. അതുകൊണ്ട്, ദിവസവും 8 മണിക്കൂർ ഉറക്കം താരത്തിന് നിർബന്ധമാണ്.

∙ DIY രഹസ്യം

ADVERTISEMENT

സെൻസിറ്റീവ് ചർമം ആയതുകൊണ്ടുതന്നെ തബു കെമിക്കലുകൾ അടങ്ങിയ സ്‌ക്രബ്ബുകൾ ഉപയോഗിക്കാറില്ല. വീട്ടിൽത്തന്നെ ഉണ്ടാക്കുന്ന സീ സാൾട്ട്-പെട്രോളിയം ജെല്ലി സ്‌ക്രബ് ആണ് തബു ഉപയോഗിക്കുന്നത്. ചർമം എക്സ്ഫോളിയേറ്റ് ചെയ്യാൻ ഇതു സഹായിക്കും. 

∙ സൗന്ദര്യത്തിന് ഭക്ഷണം 

ADVERTISEMENT

സൗന്ദര്യ സംരക്ഷണത്തിലും ഭക്ഷണത്തിന് പ്രാധാന്യമുണ്ട്. വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയ പഴങ്ങളാണ് മുഖ്യം. തേങ്ങാവെള്ളം കുടിക്കുന്നതും ചർമത്തിന് തിളക്കം നൽകുമെന്നു തബു പറയുന്നു.

∙ പ്രകൃതിയുടെ വഴിയേ 

പ്രകൃതിദത്തമായ വസ്തുക്കളാണ് ചർമ സംരക്ഷണത്തിനായി ഉപയോഗിക്കുന്നവയിൽ ഏറെയും. അതാണു പ്രായത്തെ അകറ്റി നിർത്താൻ സഹായിക്കുന്നതെന്നു തബു പറയുന്നു.

English Summary : Beauty Tips from Actress Tabu