പരസ്പരം യോജിച്ച് പോകാൻ പറ്റുന്നില്ലെങ്കിൽ ദാമ്പത്യ ജീവിതത്തിൽ ഏറ്റവും ആവശ്യമാണ് വിവാഹമോചനം. വിവാഹമോചനം എന്ന തീരുമാനമെടുത്തതിന് ശേഷം പിന്നെ സങ്കടപ്പെട്ടിട്ടൊന്നും ഒരു കാര്യവുമില്ല. എന്നാല്‍ വിവാഹമോചനത്തിന് ശേഷം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്നതിനെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരസ്പരം യോജിച്ച് പോകാൻ പറ്റുന്നില്ലെങ്കിൽ ദാമ്പത്യ ജീവിതത്തിൽ ഏറ്റവും ആവശ്യമാണ് വിവാഹമോചനം. വിവാഹമോചനം എന്ന തീരുമാനമെടുത്തതിന് ശേഷം പിന്നെ സങ്കടപ്പെട്ടിട്ടൊന്നും ഒരു കാര്യവുമില്ല. എന്നാല്‍ വിവാഹമോചനത്തിന് ശേഷം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്നതിനെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ സോഷ്യൽ മീഡിയയിലിപ്പോൾ വൈറലാകുന്നത് അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ്. ‘മുള്ളും മലരും’ എന്ന തമിഴ് സീരിയലിലൂടെ പ്രശസ്തയായ നടി ശാലിനിയുടെ ഡിവോഴ്സ് ഫോട്ടോഷൂട്ടാണ് തരംഗമാകുന്നത്. 

Read More: വയസ്സ് പതിനഞ്ച്, ഫോളോവേഴ്സ് മൂന്നു മില്യൺ, തമിഴ് പാട്ടുകളിലൂടെ താരമായ നിവേദ്യയുടെ റീൽസിൽ നിന്ന് റിലീസിലേക്കുള്ള യാത്ര

ADVERTISEMENT

ഭർത്താവുമൊന്നിച്ചുള്ള ചിത്രങ്ങൾ വലിച്ചു കീറിയും ‘ജീവിതത്തിൽ 99 പ്രശ്നങ്ങളുണ്ടാകും, അതിലൊന്നല്ല ഭർത്താവ്’ എന്നൊരു ബോർഡ് കയ്യിൽ പിടിച്ചുമാണ് ശാലിനി ഡിവോഴ്സ് ഫോട്ടോഷൂട്ട് നടത്തിയത്. ഭർത്താവുമൊന്നിച്ചുള്ള ഫോട്ടോ ചവിട്ടുന്നതും ചിത്രത്തിലുണ്ട്. ചുവന്ന ഗൗണിൽ സ്റ്റൈലിഷായാണ് ശാലിനി ഫോട്ടോഷൂട്ടിനൊരുങ്ങിയത്. വർഷങ്ങൾക്കു മുമ്പാണ് ശാലിനി റിയാസിനെ വിവാഹം ചെയ്തത്. ഇവർക്കൊരു മകളുണ്ട്. 

ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതിൽ കുഴപ്പമില്ല, കാരണം നിങ്ങൾ സന്തോഷവാനായിരിക്കാൻ അർഹനാണ്‌. നിങ്ങളുടെ കുട്ടികൾക്കും മികച്ച ഭാവി സൃഷ്ടിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തുക. വിവാഹമോചനം ഒരു പരാജയമല്ല. ഇത് നിങ്ങൾക്ക് ഒരു വഴിത്തിരിവാണ്– വിവാഹ മോചന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ശാലിനി കുറിച്ചു. 

ADVERTISEMENT

Read More: ജീവിതത്തിൽ സംഭവിച്ച 'അമളി' തലേവര മാറ്റി; ഒറ്റ ദിവസം കൊണ്ട് 'സ്റ്റാർ' ആയ അച്ചുവിന് ഇന്ന് മില്യൺ ഫോളോവേഴ്സ്

വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നിൽക്കാൻ ഒരുപാട് ധൈര്യം ആവശ്യമാണ് അതിനാൽ എന്റെ എല്ലാ ധൈര്യശാലികൾക്കും ഞാൻ ഇത് സമർപ്പിക്കുന്നു എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത്. 

ADVERTISEMENT

Content Summary: Divorce photoshoot of serial actress Shalini