നാലാം വിവാഹവാർഷികമാഘോഷിച്ച് സ്വവർഗദമ്പതികളായ ആദിത്യ മദിരാജും അമിത്ഷായും. കുഞ്ഞിനൊപ്പമുള്ള ആദ്യ വിവാഹ വാർഷികമാണിത്. ‘സന്തോഷകരമായ വാർഷികം, സ്നേഹം. 4 വർഷം മുമ്പ്, ഞങ്ങൾക്ക് ഞങ്ങളുടെ മാതാപിതാക്കളിൽ നിന്ന് അനുഗ്രഹം ലഭിച്ചു. ഇന്ന് നമ്മൾ മാതാപിതാക്കളാണ്. കാടത്തമായ കാര്യങ്ങൾ ചെയ്യാൻ സ്നേഹത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലാം വിവാഹവാർഷികമാഘോഷിച്ച് സ്വവർഗദമ്പതികളായ ആദിത്യ മദിരാജും അമിത്ഷായും. കുഞ്ഞിനൊപ്പമുള്ള ആദ്യ വിവാഹ വാർഷികമാണിത്. 

Read More: ഇൻസ്റ്റഗ്രാം പ്രണയം, കാമുകനെ തേടി പോളണ്ടിൽ നിന്ന് ഇന്ത്യയിലേക്ക്, ഒപ്പം കുട്ടിയും; എസിയും ടിവിയും ഒരുക്കി യുവാവ്

ADVERTISEMENT

‘സന്തോഷകരമായ വാർഷികം, സ്നേഹം. 4 വർഷം മുമ്പ്, ഞങ്ങൾക്ക് ഞങ്ങളുടെ മാതാപിതാക്കളിൽ നിന്ന് അനുഗ്രഹം ലഭിച്ചു. ഇന്ന് നമ്മൾ മാതാപിതാക്കളാണ്. കാടത്തമായ കാര്യങ്ങൾ ചെയ്യാൻ സ്നേഹത്തിന് ശക്തിയുണ്ട്. നിങ്ങളോടൊപ്പമുള്ള ഈ യാത്രയ്ക്ക് ഞാൻ വളരെ നന്ദിയുള്ളവനാണ്. ആദിത്യ മദിരാജ് ഞാൻ നിന്നെ സ്നേഹിക്കുന്നു’. അമിത് ഷാ സമൂഹ മാധ്യമത്തിൽ കുറിച്ചു.

Image Credits: Instagram/thisisamitshah/

അമേരിക്കയിലെ ന്യൂജഴ്സിയിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു ആദിത്യയുടെ അമിതിന്റെയും വിവാഹം. 2016ൽ ഒരു സുഹൃത്ത് വഴിയാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് ഈ സൗഹൃദം വളര്‍ന്ന് പ്രണയമാവുകയായിരുന്നു.

ADVERTISEMENT

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കുഞ്ഞിനൊപ്പമുള്ള ചിത്രം ഇരുവരും പങ്കുവച്ചത്. യാന എന്നാണ് കുഞ്ഞിന്റെ പേര്. സ്വവർഗ ദമ്പതിമാരായതിനാൽ അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്താൻ ഒരുപാട് കഷ്ടപ്പെട്ടെന്നും വാടക ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞുണ്ടാകുന്നതെന്നും ഇവർ പറഞ്ഞിരുന്നു.