യാത്രക്കാരൻ നഗ്നനായി ഓടിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. പെർത്തിൽ നിന്ന് മെൽബണിലേക്കു പുറപ്പെട്ട വെർജിൻ ഓസ്ട്രേലിയ എന്ന വിമാനമാണ് അപ്രതീക്ഷിത സംഭവത്തെ തുടർന്ന് തിരിച്ചിറക്കിയത്. യാത്രക്കാരന്റെ അസ്വാഭാവിക പ്രവൃത്തിയിൽ മറ്റുയാത്രക്കാരും അമ്പരന്നു. ടേക്ക് ഓഫ് ചെയ്ത ഉടൻ വിമാനത്തിന്റെ അയ്‌ലിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രക്കാരൻ നഗ്നനായി ഓടിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. പെർത്തിൽ നിന്ന് മെൽബണിലേക്കു പുറപ്പെട്ട വെർജിൻ ഓസ്ട്രേലിയ എന്ന വിമാനമാണ് അപ്രതീക്ഷിത സംഭവത്തെ തുടർന്ന് തിരിച്ചിറക്കിയത്. യാത്രക്കാരന്റെ അസ്വാഭാവിക പ്രവൃത്തിയിൽ മറ്റുയാത്രക്കാരും അമ്പരന്നു. 

ടേക്ക് ഓഫ് ചെയ്ത ഉടൻ വിമാനത്തിന്റെ അയ്‌ലിലൂടെ യാത്രക്കാരൻ വസ്ത്രം അഴിച്ചുമാറ്റി പൂർണനഗ്നനായി ഓടുകയായിരുന്നു. കോക്പിറ്റിന്റെ ഡോറിൽ തുടർച്ചയായി മുട്ടുകയും ഒരു ജീവനക്കാരനെ തള്ളിയിടുകയും ചെയ്തു. തുടർന്ന് വിമാനം പൈലറ്റ് തിരിച്ചിറക്കുകയായിരുന്നു. 

ADVERTISEMENT

വിമാനം ലാൻഡിങ് നടത്തിയ ഉടൻ തന്നെ പൊലീസ് എത്തി യാത്രക്കാരനെ അറസ്റ്റ് ചെയ്തു. യാത്രക്കാരന്റെ പേരുവിവരങ്ങൾ ലഭ്യമല്ല. 

English Summary:

Naked Passenger Forces Virgin Australia Flight Back to Perth