വീണ്ടും അമ്മയും അച്ഛനുമാകുന്നതിലെ സന്തോഷം പങ്കുവച്ച് ദേവിക നമ്പ്യാരും വിജയ് മാധവും. ദേവികയുടെ ഭർത്താവ് വിജയ് മാധവാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ‘നായികയ്ക്ക് ചെറിയൊരു വിശേഷമുണ്ട്’ എന്ന കുറിപ്പോടെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പോടെയാണ് വിജയ് സന്തോഷവാർത്ത അറിയിച്ചത്. ‘നായികയ്ക്ക് ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണ്ടും അമ്മയും അച്ഛനുമാകുന്നതിലെ സന്തോഷം പങ്കുവച്ച് ദേവിക നമ്പ്യാരും വിജയ് മാധവും. ദേവികയുടെ ഭർത്താവ് വിജയ് മാധവാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ‘നായികയ്ക്ക് ചെറിയൊരു വിശേഷമുണ്ട്’ എന്ന കുറിപ്പോടെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പോടെയാണ് വിജയ് സന്തോഷവാർത്ത അറിയിച്ചത്. 

‘നായികയ്ക്ക് ചെറിയ ഒരു വിശേഷം ഉണ്ട്. ആത്മജ, ചേട്ടൻ ആവാൻ പോകുന്നു. ഞാൻ, പിന്നേം അച്ഛനാവാൻ. ദേവിക, രണ്ടാമതും അമ്മയാവാൻ .എല്ലാവർക്കും ഒരുപാട് സ്നേഹം സന്തോഷം.’– എന്ന് വിജയ് മാധവ് സമൂഹമാധ്യമത്തില്‍ കുറിച്ചു. വ്ലോഗിനു വേണ്ടി വീണ്ടും അച്ഛനും അമ്മയുമാകാൻ തീരുമാനിച്ചതല്ലെന്നും ദേവികയും വിജയും വ്യക്തമാക്കി. 

ADVERTISEMENT

‘‘ഇനി ചിലപ്പോൾ സ്ഥിരമായി വ്ലോഗ് കാണില്ല. എന്റെയും ആത്മജയുടെയും എല്ലാകാര്യങ്ങളും നോക്കുന്നത് ഇപ്പോൾ മാഷാണ്.’’– ദേവിക കൂട്ടിച്ചേർത്തു. ഇത്തവണത്തെ തന്റെ പിറന്നാളിനു ഈശ്വരൻ നൽകിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് ഇതെന്നും വിജയ് പറഞ്ഞു. 

2022 ജനുവരിയിലായിരുന്നു ദേവികയുടെയും വിജയ്‌യുടെയും വിവാഹം. 2023ലാണ് ഇവർക്ക് ആദ്യകുഞ്ഞ് ജനിച്ചത്. 

English Summary:

Devika Nambiar and Vijay Madhav Expecting Second Child

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT