പരീക്ഷാ ഫോമുകളിൽ പലതരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. എന്നാലിത് അബദ്ധമാണോ യാഥാർഥ്യമാണോ എന്ന് വ്യക്തമല്ല. അത്തരത്തിലൊരു പരീക്ഷാ ഫോമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ബിഹാർ ബാബാ സാഹേബ് ഭീം റാവു അംബേദ്കർ സർവകലാശാലയുടെ പേരിലുള്ളതാണ് ഈ പരീക്ഷാ ഫോം. കുന്ദൻ എന്ന ബിഎ വിദ്യാർഥിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരീക്ഷാ ഫോമുകളിൽ പലതരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. എന്നാലിത് അബദ്ധമാണോ യാഥാർഥ്യമാണോ എന്ന് വ്യക്തമല്ല. അത്തരത്തിലൊരു പരീക്ഷാ ഫോമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ബിഹാർ ബാബാ സാഹേബ് ഭീം റാവു അംബേദ്കർ സർവകലാശാലയുടെ പേരിലുള്ളതാണ് ഈ പരീക്ഷാ ഫോം. 

കുന്ദൻ എന്ന ബിഎ വിദ്യാർഥിയുടെ പേരിലുള്ള പരീക്ഷാ ഫോമിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ബോളിവുഡിലെ രണ്ട് പ്രമുഖ താരങ്ങളുടെ പേരാണ് വിദ്യാർഥിയുടെ അമ്മയുടെയും അച്ഛന്റെയും പേരിന്റെ സ്ഥാനത്തുള്ളത്. ഫോമിൽ വിദ്യാർഥിയുടെ അമ്മയുടെ പേരായി നൽകിയിരിക്കുന്നത് സണ്ണി ലിയോണി എന്നും അച്ഛന്റെ പേരായി നൽകിയിരിക്കുന്നത് ഇമ്രാൻ ഹാഷ്മി എന്നുമാണ്. ഇതു തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 

ADVERTISEMENT

എന്നാലിത് ശരിക്കും സംഭവിച്ചതു തന്നെയാണോ എന്ന് വ്യക്തമല്ല. ഏതായാലും പരീക്ഷാർഥിയുടെ ഫോട്ടോയും ജനനതീയതിയും എല്ലാം പരീക്ഷാ ഫോമിലുണ്ട്. ഫോം സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ നിരവധി കമന്റുകളും എത്തി. വിദ്യാർഥിയുടെ അമ്മൂമ്മയുടെ പേര് മിയ ഖലീഫ എന്നാണോ? ഈ സർവകലാശാലയിൽ ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ എന്നിങ്ങനെയുള്ള നിരവധി കമന്റുകളും എത്തി. 

English Summary:

Bollywood Stars Listed as Parents on Viral Bihar University Exam Form

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT