സമൂഹമാധ്യമത്തിൽ ചർച്ചയായി മോഡലും ബ്യൂട്ടി ഇൻഫ്ലുവൻസറുമായ ജെന്നിഫർ സോർസ് മാർട്ടിന്റെ അവസാന പോസ്റ്റ്. ‘ഞാൻ വീണ്ടും ചെറുപ്പമാകാൻ പോകുന്നു’ എന്നാണ് ജെന്നിഫർ അവസാനമായി സമൂഹമാധ്യമത്തിൽ കുറിച്ചത്. തൊട്ടുപിന്നാലെ ജനിഫറും ഭർത്താവും സഞ്ചരിച്ച കാർ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു. നവംബർ 24ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമത്തിൽ ചർച്ചയായി മോഡലും ബ്യൂട്ടി ഇൻഫ്ലുവൻസറുമായ ജെന്നിഫർ സോർസ് മാർട്ടിന്റെ അവസാന പോസ്റ്റ്. ‘ഞാൻ വീണ്ടും ചെറുപ്പമാകാൻ പോകുന്നു’ എന്നാണ് ജെന്നിഫർ അവസാനമായി സമൂഹമാധ്യമത്തിൽ കുറിച്ചത്. തൊട്ടുപിന്നാലെ ജെന്നിഫറും ഭർത്താവും സഞ്ചരിച്ച കാർ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു.

Image credit: jheisoaresmartins/ Instagram

നവംബർ 24ന് രാത്രി ബ്രസീലിലായിരുന്നു സംഭവം. വെള്ളപ്പൊക്കത്തെ തുടർന്ന് ജെന്നിഫറും ഭർത്താവും സഞ്ചരിച്ച ഒഴുക്കിൽപ്പെട്ടതിന്റെ വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദമ്പതികളെ രക്ഷപ്പെടുത്തുന്നതിനായി ആളുകള്‍ ഒരു ഗോവണി നൽകുന്നതും വിഡിയോയിലുണ്ട്. ജെന്നിഫറിന്റെ ഭർത്താവ് വാല്ലിസൺ ലൈമ രക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ജെന്നിഫറിന്റെ ജീവൻ രക്ഷിക്കാനായില്ല.

Image credit: jheisoaresmartins/ Instagram
ADVERTISEMENT

‘എനിക്ക് അവളെ തിരികെ വേണം’ എന്നാണ് ജെന്നിഫറിന്റെ ഭർത്താവ് പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ചത്. 14 വർഷമായി ഇരുവരും ഒരുമിച്ചാണ് താമസം. ഇൻസ്റ്റഗ്രാമിൽ 85 ലക്ഷത്തോളം ഫോളവേഴ്സുള്ള വ്യക്തിയാണ് ജെന്നിഫർ. ബ്രസീലിയൻ ജീവിതവും ഔട്ട്ഫിറ്റുകളും ഷോപ്പിങ്ങുമൊക്കെയാണ് ജെന്നിഫർ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന വിഡിയോകളുടെ ഉള്ളടക്കം. ജെന്നിഫറിന്റെ ഇത്തരം വിഡിയോകൾക്ക് ആരാധകരേറെയാണ്. ജെന്നിഫറിന്റെ അപ്രതീക്ഷിത മരണത്തിൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച കമന്റുകളിലൂടെ ആരാധകർ ദുഃഖം രേഖപ്പെടുത്തി.