ആമസോണ്‍ മെഗാ ഫാഷന്‍ ഡെയ്സ് തുടങ്ങി; ഷൂസുകള്‍ സ്വന്തമാക്കാം ഓഫര്‍ പ്രൈസില്‍
ആമസോണ്‍ മെഗാ ഫാഷന്‍ ഡെയ്‌സിനു തുടക്കമായി. പ്രമുഖ ബ്രാന്‍ഡുകളുടെ ഷൂസുകള്‍ ഓഫര്‍ പ്രൈസില്‍ സ്വന്തമാക്കാനമുള്ള അവസരമാണ് ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 50% മുതല്‍ 80 % വരെ ഡിസ്‌ക്കൗണ്ടിലാണ് ഷൂസുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. അഡിഡാസ്, പ്യൂമ, ക്ലാര്‍ക്ക്‌സ്, ഏഷ്യന്‍, വുഡ്‌ലാന്‍ഡ്,

ആമസോണ്‍ മെഗാ ഫാഷന്‍ ഡെയ്‌സിനു തുടക്കമായി. പ്രമുഖ ബ്രാന്‍ഡുകളുടെ ഷൂസുകള്‍ ഓഫര്‍ പ്രൈസില്‍ സ്വന്തമാക്കാനമുള്ള അവസരമാണ് ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 50% മുതല്‍ 80 % വരെ ഡിസ്‌ക്കൗണ്ടിലാണ് ഷൂസുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.
അഡിഡാസ്, പ്യൂമ, ക്ലാര്‍ക്ക്‌സ്, ഏഷ്യന്‍, വുഡ്‌ലാന്‍ഡ്, റെഡ്‌ടാപ്പ്, ബാറ്റാ, യുഎസ്പിഎ, ലാവി തുടങ്ങി എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടേയും ഷൂസുകള്‍ എണ്‍പത് ശതമാനം വരെ ഓഫര്‍ പ്രൈസില്‍ വാങ്ങാന്‍ കഴിയും. ഇതിനു പുറമേ കാഷ് ബാക്ക് ഓഫറുകളും വിവിധ കാര്‍ഡുകള്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടുകളുമുണ്ട്.
ലൈറ്റ് വെയ്റ്റ് ഫോര്‍മുലയില്‍ വളരെ കംഫര്‍ട്ടായി ധരിക്കാവുന്ന ടോപ്പ് ബ്രാന്‍ഡുകളുടെ ലേറ്റസ്റ്റ് സ്റ്റൈല്‍ ഷൂസുകളാണ് ഡിസ്‌കൗണ്ട് സെയിലില്‍ അവതരിപ്പിച്ചിരിക്കുന്നത്. അധിക ഗ്യാരണ്ടിയും ഇവ നല്‍കുന്നു. ജൂണ്‍ 7 മുതലാണ് ആമസോണ്‍ മെഗാ ഫാഷന്‍ ഡെയ്‌സിന് തുടക്കമായത്. ജൂണ്‍ 11 വരെയാണ് ഓഫര്‍ കാലാവധി.