അവതാരകയായെത്തി മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്തമായ ശൈലി കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ച താരം പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ പഴയ ലുക്കിലുള്ള ചിത്രങ്ങളാണ് രഞ്ജിനി പങ്കുവച്ചത്. ‘മറ്റാരെങ്കിലും അത് പറഞ്ഞിരുന്നെങ്കിൽ ഞാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവതാരകയായെത്തി മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്തമായ ശൈലി കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ച താരം, പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ പഴയ ലുക്കിലുള്ള ചിത്രങ്ങളാണ് രഞ്ജിനി പങ്കുവച്ചത്. 

Read More: കാമുകിയായി അഭിനയിച്ച് കെട്ടിപ്പിടിക്കാൻ പറഞ്ഞു, അന്നെനിക്ക് നോ പറയാൻ പറ്റിയില്ല’; ദുരനുഭവം പങ്കുവച്ച് ഉർഫി

ADVERTISEMENT

‘മറ്റാരെങ്കിലും അത് പറഞ്ഞിരുന്നെങ്കിൽ ഞാൻ വിശ്വസിക്കില്ലായിരുന്നു. പഴയ ചിത്രങ്ങൾ നോക്കൂ, എന്തൊരു മെലിഞ്ഞിട്ടാണ്. അസുഖം ബാധിച്ച് മെലിഞ്ഞതുപോലെ, അതൊരിക്കലും ഒരു നല്ല ലുക്കല്ല’. പഴയ ലുക്കിലുള്ള ചിത്രങ്ങളോടൊപ്പം രഞ്ജിനി കുറിച്ചു. പിങ്ക് നിറത്തിലുള്ള മിനി ഡ്രസിലും, പച്ചയും കറുപ്പും നിറത്തിലുള്ള സ്കർട്ടും ടോപ്പും അണിഞ്ഞുമുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. 

Read More: ചർമത്തിന് തിളക്കമില്ലെന്നോർത്ത് ഇനി ടെൻഷനടിക്കേണ്ട, മറക്കാതെ കുടിക്കാം ഈ ജ്യൂസുകൾ

ADVERTISEMENT

പ്രിയതാരത്തിന്റെ പഴയ ചിത്രത്തിന് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. മെലിഞ്ഞിരുന്നെങ്കിൽ എന്താണ്, അന്ന് നിങ്ങളുടെ പരിപാടികളൊക്കെ എന്ത് രസമായിരുന്നു. മെലിഞ്ഞിരുന്നാലും പ്രേക്ഷകരെ കയ്യിലെടുത്ത താരം എന്നെല്ലാമാണ് കമന്റുകൾ. ഇഷ്ട താരത്തെ സജീവമായി കാണാത്തതിന്റെ പരിഭവവും ആരാധകർ പങ്കുവക്കുന്നുണ്ട്. 

Content Highlights: Ranjini Haridas | Fashion | Look | Lifestyle | Manoramaonline