‘മാമാങ്കം’ എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് പ്രാച്ചി തെഹ്‍ലാൻ. സിനിമയിലെ ‘അഴക് റാണി’യായ പ്രാച്ചിയുടെ ഓണം സ്പെഷൽ ഫോട്ടോഷൂട്ടും ആരാധകരേറ്റെടുത്തു. മലയാളി മങ്കയായി എത്തി വീണ്ടും മലയാളികളുടെ മനസ്സിൽ ഇടംപിടിക്കുകയാണ് താരം. കസവു പാവാടയും പച്ച നിറത്തിലുള്ള ബ്ലൗസുമാണ് ധരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മാമാങ്കം’ എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് പ്രാച്ചി തെഹ്‍ലാൻ. സിനിമയിലെ ‘അഴക് റാണി’യായ പ്രാച്ചിയുടെ ഓണം സ്പെഷൽ ഫോട്ടോഷൂട്ടും ആരാധകരേറ്റെടുത്തു. മലയാളി മങ്കയായി എത്തി വീണ്ടും മലയാളികളുടെ മനസ്സിൽ ഇടംപിടിക്കുകയാണ് താരം. 

പ്രാച്ചി തെഹ്‍ലാൻ

കസവു പാവാടയും പച്ച നിറത്തിലുള്ള ബ്ലൗസുമാണ് ധരിച്ചത്. പാവാടയിൽ ഡോട്ട് ഡിസൈനും നല്‍കിയിട്ടുണ്ട്. ട്രഡീഷണൽ ആഭരണങ്ങളാണ് മാച്ച് ചെയ്തത്. മിനിമൽ മേക്കപ്പിലാണ് താരം എത്തിയത്. 

പ്രാച്ചി തെഹ്‍ലാൻ
ADVERTISEMENT

ട്രഡീഷണൽ മൂഡും ഫൊട്ടോഷൂട്ടിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഓലക്കുടയും കഥകളിയും മോഹിനിയാട്ടം നർത്തകരുമെല്ലാം ചേർന്ന് കേരളത്തനിമ നിറയുന്നതാണ് ചിത്രങ്ങൾ. 

പ്രാച്ചി തെഹ്‍ലാൻ

വിവാഹതന്ത്രയാണ് പ്രാച്ചിയുടെ സൂപ്പർ ചിത്രങ്ങൾക്ക് പിന്നിൽ. 

പ്രാച്ചി തെഹ്‍ലാൻ
പ്രാച്ചി തെഹ്‍ലാൻ
പ്രാച്ചി തെഹ്‍ലാൻ
ADVERTISEMENT

Content Highlights: Prachi Thehlan | Onam | Onam Photoshoot | Photoshoot | Lifestyle | Manoramaonline