സാരി ഫോട്ടോഷൂട്ടുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയതാണ് ശ്രീലക്ഷ്മി സതീഷ്. സംവിധായകൻ രാം ഗോപാൽ വർമ സാരിയിലെ സുന്ദരിയെ തിരഞ്ഞതോടെ സമൂഹ മാധ്യമങ്ങളിലും ശ്രീലക്ഷ്മി വൈറലായി. ഇപ്പോഴിതാ ശ്രീലക്ഷ്മിയുടെ പുത്തൻ വിഡിയോ വൈറലാകുന്നുത്. സാരിയിൽ അതി മനോഹരിയാണ് ശ്രീലക്ഷ്മി. ‘അവൾ പ്രകൃതിയും കവിതയും ഇടകലർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാരി ഫോട്ടോഷൂട്ടുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയതാണ് ശ്രീലക്ഷ്മി സതീഷ്. സംവിധായകൻ രാം ഗോപാൽ വർമ സാരിയിലെ സുന്ദരിയെ തിരഞ്ഞതോടെ സമൂഹ മാധ്യമങ്ങളിലും ശ്രീലക്ഷ്മി വൈറലായി. ഇപ്പോഴിതാ ശ്രീലക്ഷ്മിയുടെ പുത്തൻ ഫോട്ടോഷൂട്ട് വിഡിയോ ആണ് വൈറലാകുന്നത്. 

സാരിയിൽ അതി മനോഹരിയായാണ് ശ്രീലക്ഷ്മി എത്തിയത്. ‘അവൾ പ്രകൃതിയും കവിതയും ഇടകലർന്ന പുഴയാണ്– സീത’ എന്ന കുറിപ്പോടെയാണ് പുതിയ വിഡിയോ പങ്കുവച്ചത്. സീതയുടെ വേഷത്തിലാണ് ഫോട്ടോഷൂട്ട്. കാടും പുഴയുമെല്ലാം പശ്ചാത്തലമാക്കിയാണ് ഷൂട്ട് നടത്തിയത്. 

ശ്രീലക്ഷ്മി സതീഷ്, Image Credits: Instagram/ f_a_r_f_a_l_l_a
ADVERTISEMENT

പിങ്ക് നിറത്തിലുള്ള സാരിയാണ് സ്റ്റൈൽ ചെയ്തത്. പഴയ കാലത്തെ കച്ചപോലെയുള്ള ബ്ലൗസാണ് ധരിച്ചത്. മുടിയഴിച്ചിട്ട് വലിയ പൊട്ടുമായി ഗ്ലാമറസ് ലുക്കിലാണ് ശ്രീലക്ഷ്മി എത്തിയത്. 

ശ്രീലക്ഷ്മി സതീഷ്, Image Credits: Instagram/ f_a_r_f_a_l_l_a

സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ നിരവധി പേരാണ് കണ്ടത്. ആഘോഷ് ഡി പ്രസാദാണ് ഫോട്ടോഷൂട്ടിന് പിന്നിൽ.