പിങ്ക് ബോഡികോൺ ഷോട്ട് ഡ്രസില്‍ ഗ്ലാമറസായി അഞ്ജു കുര്യൻ. ദേഹത്തോട് ചേർന്നു കിടക്കുന്ന സ്ട്രാപ്പ് ലെസ്സായ മിനി ബോഡികോൺ ഔട്ട്ഫിറ്റിനു ഡീപ്പ് നെക്കാണ്. സിംപിൾ മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ആക്സസറീസിലെ മിനിമലിസം ഔട്ട്ഫിറ്റിനു ചേരുന്നതാണ്. സിൽവർ ഹാങ്ങിങ് കമ്മല്‍ മാത്രമാണ് ആക്സസറി. ന്യൂഡ് ഷെയ്ഡാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിങ്ക് ബോഡികോൺ ഷോട്ട് ഡ്രസില്‍ ഗ്ലാമറസായി അഞ്ജു കുര്യൻ. ദേഹത്തോട് ചേർന്നു കിടക്കുന്ന സ്ട്രാപ്പ് ലെസ്സായ മിനി ബോഡികോൺ ഔട്ട്ഫിറ്റിനു ഡീപ്പ് നെക്കാണ്. സിംപിൾ മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.

ആക്സസറീസിലെ മിനിമലിസം ഔട്ട്ഫിറ്റിനു ചേരുന്നതാണ്. സിൽവർ ഹാങ്ങിങ് കമ്മല്‍ മാത്രമാണ് ആക്സസറി. ന്യൂഡ് ഷെയ്ഡാണ്. പോണി ടെയിൽ ഹെയർ സ്റ്റൈൽ. 

ADVERTISEMENT

ഔട്ട്ഫിറ്റും സ്റ്റൈലിങ്ങും അരുൺദേവാണ്. മേക്കപ്പ്: നൂർമേക്കപ്പ് സ്കൾപ്ചർ. കാർത്തികേയൻ (കാർത്തിക് ഷാ മേക്കോവേഴ്സ്) ആണ് ഹെയർസ്റ്റൈൽ.

സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് തന്റെ ഫോട്ടോഷൂട്ട് വിഡിയോ പങ്കുവച്ചത്. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. സണ്ണി ലിയോണിയെയും നോറ ഫത്തേഹിയെയും പോലെ മനോഹരമായ ശരീരഘടനയാണെന്നാണ് പലരും കമന്റ് ചെയ്തത്. പിങ്ക് ഔട്ട് ഫിറ്റിൽ അതിസുന്ദരിയയായിരിക്കുന്നു. ആരാധകരുടെ ഉറക്കംകെടുത്തരുതെന്ന് അപേക്ഷ എന്നിങ്ങനെയുള്ള കമന്റുകളും എത്തി. അതേസമയം ഈ സിനിമയില്ലാത്തതിനാലാണ് ഇത്തരം ഫോട്ടോഷൂട്ടുകൾ നടത്തുന്നതെന്ന രീതിയിലുള്ള കമന്റുകളും എത്തി. നേരം, പ്രേമം, ഞാൻ പ്രകാശൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നായികയാണ് അഞ്ജു കുര്യൻ.