നടി അനന്യ പാണ്ഡെയുടെ ബന്ധുവും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ അലന്ന പാണ്ഡെയും ഐവർ മാക്രേയും ആദ്യകുഞ്ഞിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്. പലപ്പോഴും ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ അലന്ന പാണ്ഡെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അലന്ന പങ്കുവച്ച മറ്റേണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി അനന്യ പാണ്ഡെയുടെ ബന്ധുവും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ അലാന പാണ്ഡെയും ഐവർ മാക്രേയും ആദ്യകുഞ്ഞിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്. പലപ്പോഴും ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ അലാന പാണ്ഡെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അലാന  പങ്കുവച്ച മറ്റേണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

Image Credit: alannapanday/ Instagram

അതിമനോഹരമായ ഗോസാമർ ഡ്രസാണ് അലന്നയുടെ ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്ന തരത്തിലുള്ള പൂച്ചെണ്ടും പിടിച്ച് കണ്ണുകൾ അടച്ച് നിറവയറിൽ കൈവച്ച് ചെറുപുഞ്ചിരിയോടെയിരിക്കുന്ന ചിത്രങ്ങളാണ് അലാന പങ്കുവച്ചത്. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങള്‍ വൈറലായി. പിങ്ക് നിറത്തിലുള്ള കോ–ഓഡ് സെറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Image Credit∙ alannapanday/ Instagram
ADVERTISEMENT

ചിത്രങ്ങളിൽ അലന്ന അതിസുന്ദരിയായിരിക്കുന്നു. ഒരു ദേവതയെ പോലെ തോന്നിക്കുന്നു എന്നിങ്ങനെയാണ് അലാനയുടെ ചിത്രങ്ങൾക്കു തഴെ പലരും കമന്റ് ചെയ്തത്. ബീച്ചിനു സമീപത്തു നിന്നുള്ളതാണ് മറ്റുള്ള ചിത്രങ്ങൾ. ബീച്ച് ബേബി ലോഡിങ് എന്ന കുറിപ്പോടെയാണ് അലാന ഈ ചിത്രങ്ങൾ പങ്കുവച്ചത്. ഓഷ്യൻ ബ്ലൂ ഷെയ്ഡിലുള്ള ബ്രാലെറ്റും സ്കർട്ടുമാണ് അലാനയുടെ ഔട്ട്ഫിറ്റ്. ഔട്ട്ഫിറ്റിൽ സീക്വൻസുകളും തുന്നിച്ചേർത്തിരിക്കുന്നു. വസ്ത്രത്തിനിണങ്ങുന്ന കോസ്റ്റ്യൂംസ് അലാനയെ കൂടുതൽ മനോഹരിയാക്കിയിരിക്കുന്നു.

Image Credit∙ alannapanday/ Instagram
English Summary:

Alanna Pandey's Stunning Maternity Shoot Goes Viral