വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖരടക്കം നിരവധി പേർ പങ്കെടുത്ത വിവാഹമായിരുന്നു റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും. സിനിമാരംഗത്തെ വൻതാരനിര തന്നെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്തു. താരങ്ങൾ നൃത്തം ചെയ്യുന്നതിന്റെയും മറ്റും വിഡിയോകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖരടക്കം നിരവധി പേർ പങ്കെടുത്ത വിവാഹമായിരുന്നു റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും. സിനിമാരംഗത്തെ വൻതാരനിര തന്നെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്തു. താരങ്ങൾ നൃത്തം ചെയ്യുന്നതിന്റെയും മറ്റും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾ അനന്ത്–രാധിക വിവാഹത്തിനെത്തിയ ജാൻവി കപൂറിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യങ്ങളിൽ ശ്രദ്ധനേടുന്നത്. 

Image Credit: janhvikapoor/ Instagram

അതിമനോഹരമായ തിളങ്ങുന്ന ഗോൾഡൻ ലെഹങ്ക അണിഞ്ഞാണ് ജാൻവി കപൂര്‍ വിവാഹത്തിന് എത്തിയത്. മുത്തുകളും കല്ലുകളും തുന്നിച്ചേർത്തതായിരുന്നു ഗോൾഡൻ വർക്കുള്ള ലെഹങ്ക.

janhvikapoor/ Instagram
ADVERTISEMENT

വസ്ത്രത്തിനിണങ്ങുന്ന വിധമായിരുന്നു ഹെവി ആക്സസസറീസ്. കല്ലുകൾ പതിച്ച ചോക്കർ നെക്ലസും അതിനിണങ്ങുന്ന വലിയ ഹാങ്ങിങ് കമ്മലുകളുമാണ് അണിഞ്ഞത്.

janhvikapoor/ Instagram

മുടി പിന്നിയിട്ടായിരുന്നു ഹെയർസ്റ്റൈൽ. നെറ്റിച്ചുട്ടിയും അണിഞ്ഞിരിക്കുന്നു. കൈകളിൽ കല്ലുകൾ പതിച്ച വളകളും മോതിരങ്ങളും. 

ADVERTISEMENT

ഔട്ട്ഫിറ്റിന് ഇണങ്ങുന്ന വിധത്തിലായിരുന്നു മേക്കപ്പ്. ലൈറ്റ്റെഡ് ലിപ്സ്റ്റിക്കാണ്. മസ്കാരയും ഐലൈനറും അണിഞ്ഞിട്ടുണ്ട്. ചുവപ്പ് പൊട്ടും വച്ചിട്ടുണ്ട്.

janhvikapoor/ Instagram

ഈ വസ്ത്രത്തിൽ വധുവിനേക്കാൾ അതിസുന്ദരിയായിരിക്കുന്നു ജാൻവി എന്നാണ് ആരാധകപക്ഷം. 

ADVERTISEMENT

അതേസമയം, ശിഖർ പഹാരിയയുമായി  പ്രണയത്തിലാണെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾക്കിടെ ശിഖറിനൊപ്പമാണ് ജാൻവി അംബാനികല്യാണത്തിനെത്തിയത്. ഫോട്ടോഷൂട്ട് കഴിയുന്നതു വരെ ശിഖർ പഹാരിയ ജാൻവിയെ കാത്തുനിൽക്കുന്ന വിഡിയോയും പ്രചരിച്ചിരുന്നു. 

English Summary:

Jhanvi Kapoor Shines in Golden Lehenga at Ambani Wedding