214 കോടിയുടെ വിവാഹ വസ്ത്രം; അനന്ത് അണിഞ്ഞത് 55 കോടിയുടെ വാച്ച്: തീരുന്നില്ല, അംബാനിക്കല്യാണത്തിലെ കോടിക്കണക്കുകൾ!
കോടികൾ ചെലവഴിച്ച വിവാഹമായിരുന്നു മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയം രാധിക മെർച്ചന്റിന്റെയും. ഇപ്പോൾ അനന്തിന്റെ ഡ്രസിനും കോസ്റ്റ്യൂമിനും വാച്ചിനും ചെലവായ കോടികളുടെ കണക്കാണ് പുറത്തുവരുന്നത്. 214 കോടി രൂപയാണ് അനന്തിന്റെ വിവാഹ വസ്ത്രത്തിന്റെ വിലയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

കോടികൾ ചെലവഴിച്ച വിവാഹമായിരുന്നു മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയം രാധിക മെർച്ചന്റിന്റെയും. ഇപ്പോൾ അനന്തിന്റെ ഡ്രസിനും കോസ്റ്റ്യൂമിനും വാച്ചിനും ചെലവായ കോടികളുടെ കണക്കാണ് പുറത്തുവരുന്നത്. ഏകദേശം 214 കോടി രൂപയാണ് അനന്തിന്റെ വിവാഹ വസ്ത്രത്തിന്റെ വിലയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വസ്ത്രത്തിനു മോടികൂട്ടാന്‍ ഘടിപ്പിച്ച ആക്സസറിയുടെ മാത്രം വില 14കോടിയത്രെ. യഥാർഥ സ്വർണം ഉപയോഗിച്ച് ഗോൾഡൻ വർക്കുള്ള ജുബ്ബയും പൈജാമയുമായിരുന്നു അനന്തിന്റെ വിവാഹ ഔട്ട് ഫിറ്റ്.
വിലപിടിപ്പുള്ള വാച്ചുകളുടെ ശേഖരം തന്നെയുണ്ട് അനന്ത് അംബാനിക്ക്. അനന്ത് അംബാനി ഏതുവാച്ചാണ് ധരിക്കുന്നതെന്ന് പൊതുവേ ഫാഷൻ ലോകം ശ്രദ്ധിക്കാറുണ്ട്. അനന്ത് വിവാഹത്തിനു ധരിച്ച കോടികൾ വിലയുള്ള വാച്ചാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആഡംബര വാച്ച് കമ്പനിയായ റിച്ചാർഡ് മില്ലിന്റെ 55 കോടി വില വരുന്ന വാച്ചാണ് അനന്ത് വിവാഹത്തിന് അണിഞ്ഞത്.
ലോകത്ത് എട്ടുപേർ മാത്രമാണ് ഈ വാച്ച് ഉപയോഗിക്കുന്നത്. ബഹിരാകാശ സ്യൂട്ടിന്റെ ഹെല്‍മറ്റിന്റെ സ്കൾപ്ചറാണ് ഈ വാച്ചിന്റെ ഡയലിലുള്ളത്. ഇത് ഹാൻഡ് പെയിന്റഡാണ്. ഇരുവശത്തും വജ്രം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. എയറോസ്പേസ് തീം ആയതു കൊണ്ടുതന്നെ ഹൈക്വാളിറ്റി മെറ്റീരിയലാണ് ബേസ്പ്ലേറ്റിന് ഉപയോഗിച്ചിരിക്കുന്നത്. ഈ വാച്ചിന്റെ ഓരോഭാഗവും നിർമിക്കുന്നതിനു മണിക്കൂറുകൾ എടുക്കുമെന്നാണ് വിവരം.