കീർത്തി സുരേഷിന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ സാരിയിലുള്ള കീര്‍ത്തിയുടെ മനോഹരമായ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഫ്ലോറൽ പ്രിന്റുള്ള കറുപ്പ് സാരിയിലുള്ള ഗ്ലാമർ ചിത്രങ്ങളാണ് കീർത്തി പങ്കുവച്ചത്. സാരിക്ക് ഇണങ്ങുന്നതാണ് ബ്രാലെറ്റ് ബ്ലൗസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീർത്തി സുരേഷിന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ സാരിയിലുള്ള കീര്‍ത്തിയുടെ മനോഹരമായ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഫ്ലോറൽ പ്രിന്റുള്ള കറുപ്പ് സാരിയിലുള്ള ഗ്ലാമർ ചിത്രങ്ങളാണ് കീർത്തി പങ്കുവച്ചത്. 

സാരിക്ക് ഇണങ്ങുന്നതാണ് ബ്രാലെറ്റ് ബ്ലൗസ്. മിനിമം മേക്കപ്പാണ്. മസ്കാരയും ഐലൈനറും കറുപ്പ് ചെറിയ പൊട്ടും അണിഞ്ഞഇരിക്കുന്നു. ന്യൂഡ്ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. സാരിക്ക് ചേരുന്ന രീതിയിലാണ് ആക്സസറീസ്.  മുത്തുകൾ പതിച്ച നെക്‌ലസാണ്. സിംപിൾ സ്റ്റഡ് കമ്മലാണ്. 

ADVERTISEMENT

മുടി പിന്നി റോസാപൂക്കൾ കൊണ്ട് അലങ്കരിച്ച രീതിയിലാണ് ഹെയർ സ്റ്റൈൽ. ‘ഹോട്ട് ആന്റ് സ്വീറ്റ്’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കവച്ചത്. 

Image Credit∙ keerthysureshofficial/ Instagram

ചിത്രങ്ങൾ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ കല്യാണി പ്രിയദർശൻ അടക്കമുള്ള നിരവധിപേർ കമന്റുകളുമായി എത്തി. ‘ഈ ലുക്കിൽ കീർത്തി അതിസുന്ദരിയായിരിക്കുന്നു എന്നാണ് പലരും കമന്റ് ചെയ്തത്. ‘കീർ‍ത്തി മിസ്‌വേൾഡ് കിരീടം വീണ്ടും ഇന്ത്യയിലെത്തിക്കും.’– എന്നും കമന്റ് എത്തി. അതേസമയം നിങ്ങൾ യഥാർഥത്തിൽ ഒരു വസ്ത്രം ധരിക്കാൻ മറന്നുപോയിരിക്കുന്നു. മാന്യമായ വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കണം, ബ്രാലെറ്റ് ബ്ലൗസ് കീർത്തിക്ക് യോജിച്ചതല്ല എന്നിങ്ങനെയുള്ള വിമർശനങ്ങളും എത്തി. 

Image Credit∙ keerthysureshofficial/ Instagram
English Summary:

Stunning Keerthy Suresh in Floral Printed Black Saree Wows Fans Online